സംവാദം:ചാതുർവർണ്ണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖം ലേഖനത്തിന്റെ ചുരുക്കമായിരിക്കണം. --Vssun 10:03, 28 ഓഗസ്റ്റ്‌ 2007 (UTC)

വർണ്ണാശ്രമവ്യവസ്ഥയെ പാടുപെട്ട് ന്യായീകരിക്കുന്ന ലേഖനം. ആ വ്യവസ്ഥവഴിയാണ് ഭാരതം പുരോഗമിച്ചതെന്ന് ആമുഖത്തിൽ തന്നെ പറയുന്നു. "ഒരു നവജാത ശിശുവിന്റെ വർണ്ണം ജ്യോതിഷപരമായാണ്‌ നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വർണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു" എന്നൊക്കെ എഴുതിയിട്ടുണ്ടല്ലോ. ഇങ്ങനെയൊക്കെ വർണ്ണാശ്രമധർമ്മം പാലിക്കപ്പെട്ടിരുന്നത് എവിടെ, എന്നാണാവോ? അതിപുരാതനകാലത്ത് അങ്ങനെയായിരുന്നു എന്നായിരിക്കും വാദം. എന്നാൽ തപസനുഷ്ടിച്ചതിന് ശ്രീരാമൻ തലയറുത്തുകൊന്ന ശൂദ്രനായ ശംബൂകനും, ധനുർവിദ്യയിൽ വൈഭവം കാട്ടിയതിന് ദ്രോണാചാര്യർ ഗുരുദക്ഷിണയായി പെരുവിരൽ മുറിച്ചുവാങ്ങിയ ഏകലവ്യനും ഒക്കെ പൗരാണികകാലത്തെ വർണ്ണാശ്രമവ്യവസ്ഥയുടെ ഇരകളല്ലേ?Georgekutty 10:57, 29 ഒക്ടോബർ 2008 (UTC)

ആമുഖത്തിലെ ന്യായീകരണങ്ങൾ ഒഴിവാക്കി. --Vssun (സംവാദം) 12:36, 27 നവംബർ 2011 (UTC)
ആശ്രമങ്ങൾക്ക് പ്രത്യേകം ലേഖനമുള്ളതിനാൽ, ഇതിനെ ചാതുർവർണ്ണ്യം എന്ന് പേരുമാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 12:38, 27 നവംബർ 2011 (UTC)
checkY ചെയ്തു --Vssun (സംവാദം) 07:50, 1 ഡിസംബർ 2011 (UTC)

ഫലകങ്ങൾ[തിരുത്തുക]

ലേഖനത്തിലെ വൃത്തിയാക്കൽ ഫലകങ്ങൾ രണ്ടും ഒഴിവാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 08:37, 10 ഡിസംബർ 2011 (UTC)

ഒഴിവാക്കി. --Vssun (സംവാദം) 10:49, 11 ഡിസംബർ 2011 (UTC)


ഈ ലേഖനത്തിലെ ഭൂരിഭാഗവും ദാ ഈ സൈറ്റിൽ നിന്നും അതേപടി പകർത്തിയിരിക്കുകയാണല്ലോ.... കടപ്പാട് രേഖപ്പെടുത്തി ഉപയോഗിക്കാവുന്ന സൈറ്റാണോ അത്..? കടപ്പാടും രേഖപ്പെടുത്തിയിട്ടില്ല :) --Adv.tksujith (സംവാദം) 09:35, 10 ഡിസംബർ 2011 (UTC)

രണ്ടിന്റേയും കർത്താവ് ഒന്നാണ് --Vssun (സംവാദം) 13:32, 10 ഡിസംബർ 2011 (UTC)

അതിനെ എല്ലാത്തരത്തിലും പൂർണ്ണമായി അനുവദിക്കാമോ? --റോജി പാലാ (സംവാദം) 13:39, 10 ഡിസംബർ 2011 (UTC)

ഇല്ല. വിശദീകരണം ആവശ്യപ്പെടാം. രണ്ടും ഒരാളാണെന്ന് വ്യക്തമായാൽ മറ്റു പ്രശ്നങ്ങളില്ല. ബ്ലോഗിന്റെ ഉടമക്ക്, സ്വയം വിക്കിപീഡിയയിൽ അത് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിക്കാനാകും. എന്നാൽ മറ്റൊരാൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല. സന്തോഷിന്റെ പ്രൊഫൈലിൽ ബ്ലോഗ് അദ്ദേഹത്തിന്റെ സ്വന്തമാണെന്നുണ്ട്. --Vssun (സംവാദം) 13:45, 10 ഡിസംബർ 2011 (UTC)
ഉദാ:-ഈ സംവാദം കാണുക. --റോജി പാലാ (സംവാദം) 13:51, 10 ഡിസംബർ 2011 (UTC)
അക്കാര്യത്തിൽ റോജിയുടെ തീരുമാനത്തിന് float. അവിടെ പകർപ്പവകാശം മാതൃഭൂമിക്കാണ് (© Copyright 2010 Mathrubhumi. All rights reserved. ) --Vssun (സംവാദം) 14:17, 10 ഡിസംബർ 2011 (UTC)

ഒ.കെ പെട്ടെന്ന് കാര്യങ്ങൾ സൂഷ്മമായി പരിശോധിക്കാതെ എഴുതിയതാണ്. മുകളിലത്തെ മോഷണം എന്ന തലക്കെട്ട് മാറ്റിയേക്കാം. മോശമല്ലേ... --Adv.tksujith (സംവാദം) 16:11, 11 ഡിസംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചാതുർവർണ്ണ്യം&oldid=1130010" എന്ന താളിൽനിന്ന് ശേഖരിച്ചത്