സംവാദം:സർപ്പഗന്ധി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെളുത്തുള്ളിയുടെ ഗന്ധമുള്ളതുകൊണ്ട് വീടുകൾക്കു ചുറ്റും പാമ്പുശല്യമൊഴിവാക്കാൻ നട്ടുവളർത്തുന്നതു കണ്ടിട്ടുണ്ട്.--Sahridayan 08:12, 4 ഫെബ്രുവരി 2008 (UTC)[മറുപടി]

ബ്ലോഗ്[തിരുത്തുക]

ഉള്ളടക്കം ബ്ലോഗിൽ നിന്നുമാണ്. ബ്ലോഗർ ആണോ ഇതു ചേർത്തത്. --റോജി പാലാ (സംവാദം) 09:46, 4 ഡിസംബർ 2011 (UTC)[മറുപടി]

അതെ. ആ ബ്ലോഗിന്റെ ഉടമസ്ഥയും മലയാളം ഇന്റർനെറ്റിൽ പൊതുവേ പ്രശസ്തയും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വിഷചികിത്സാവിദഗ്ദയുമാണു് ഈ താൾ എഡിറ്റു ചെയ്തതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:59, 4 ഡിസംബർ 2011 (UTC)[മറുപടി]

ഉപയോക്താവിന്റെ മറുപടി ലഭിക്കാത്തതിനാൽ ബ്ലോഗിൽ നിന്നും പകർത്തിയവ നീക്കം ചെയ്യുന്നു.--റോജി പാലാ (സംവാദം) 02:49, 5 ഡിസംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സർപ്പഗന്ധി&oldid=1124663" എന്ന താളിൽനിന്ന് ശേഖരിച്ചത്