ഉപയോക്താവ്:Santhoshj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
285+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 285ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
വാണ്ടൽ വേധ ഉപയോക്താവ് വാണ്ടലന്മാർക്കൊരു താക്കീത്: ഉപയോക്താവ് വാണ്ടൽ വേധ ഉപകരണങ്ങൾ ഉള്ളവൻ

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.

പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം

സന്തോഷ് ജനാർദ്ദനൻ, തിരുവനന്തപുരം കരമന സ്വദേശി. ഇപ്പോൾ ചെന്നൈയിൽ.

വിക്കിയിൽ ആയുധങ്ങൾ, സ്ഥലങ്ങൾ, ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു.


എന്റെ ഏരിയ എന്ന പേരിൽ മലയാളത്തിൽ ബ്ലോഗ് എഴുതുന്നു. ഈ-മെയിൽ‍: santhoshj@gmail.com

നവാഗത പുരസ്കാരം
പ്രളയത്തിൽ വന്ന പുതു മീനുകളിൽ മികച്ചയാളാണ്‌ താങ്കൾ. ഈ താരകം താങ്കൾക്കുള്ള അംഗീകാരമാണ്‌. ഇനിയും മികച്ച കൈക്കോട്ടുകളും തൂമ്പക്കളും എഴുതുമല്ലോ. താരകം നല്കുന്നത് --ചള്ളിയാൻ ♫ ♫ 16:48, 7 സെപ്റ്റംബർ 2007 (UTC)


ലേഖക താരകം
ചെന്നൈ നഗരത്തെ മുഴുവൻ വിക്കിയിലാക്കാനുള്ള ശ്രമങ്ങൾക്ക് എന്റെ വക ഒരു താരകം. ആശംസകളോടെ മനോജ്‌ .കെ (സംവാദം) 17:48, 12 നവംബർ 2013 (UTC)
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 6 മാസം  26 ദിവസം ആയി പ്രവർത്തിക്കുന്നു.
ദൗത്യം[തിരുത്തുക]

ചെന്നൈ സബർബ്ബൻ റെയിൽവേ
ചെന്നൈ ബീച്ച്
ചെന്നൈ ഫോർട്ട് (കോട്ടൈ)
ചെന്നൈ പാർക്ക് (പൂങ്കാ)
ചെന്നൈ എഗ്മോർ (എഴുമ്പൂർ)
ചേട്ട്പേട്ട് (സേത്തുപ്പട്ട്)
നുംഗമ്പാക്കം
കോടമ്പാക്കം
മാമ്പലം
സൈദാപ്പെട്ട് (സൈദാപ്പേട്ടൈ)
ഗിണ്ടി
സെന്റ് തോമസ് മൗണ്ട് (പറങ്കിമലൈ)
പഴവന്താങ്കൽ (പല്ലവൻതങ്കൽ)
മീനമ്പാക്കം
തിരുശൂലം (എയർപോർട്ട്)
പല്ലാവരം (പല്ലവപുരം)
ക്രോംപേട്ട്
താമ്പരം സാനറ്റോറിയം
താമ്പരം
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Santhoshj&oldid=2236151" എന്ന താളിൽനിന്ന് ശേഖരിച്ചത്