ചെന്നൈ ഫോർട്ട് തീവണ്ടി നിലയം
(ചെന്നൈ ഫോർട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചെന്നൈ കോട്ട | |||||||||||
---|---|---|---|---|---|---|---|---|---|---|---|
Chennai MRTS station | |||||||||||
![]() | |||||||||||
Coordinates | 13°04′59″N 80°16′57″E / 13.08319°N 80.28259°ECoordinates: 13°04′59″N 80°16′57″E / 13.08319°N 80.28259°E | ||||||||||
Owned by | ദക്ഷിണ റെയിൽവേ | ||||||||||
Platforms | സൈഡ് പ്ലാറ്റ്ഫോം | ||||||||||
Tracks | 5 | ||||||||||
Construction | |||||||||||
Structure type | At Grade | ||||||||||
Platform levels | 1 | ||||||||||
Parking | ഉണ്ട് | ||||||||||
History | |||||||||||
തുറന്നത് | 1931 (Suburban line) 1 November 1995 (MRTS line) | ||||||||||
Services | |||||||||||
|
ചെന്നൈ ഫോർട്ട് (മുൻപ് മദ്രാസ് ഫോർട്ട്) ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ത്വരിത ഗതാഗത ശൃംഖലയിലേയും പ്രധാനപ്പെട്ട ഒരു റെയിൽ നിലയമാണ്. ചെന്നൈ ബീച്ചിൽ നിന്നും തെക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലെ രണ്ടാമത്തെ സ്റ്റേഷനാണ് ഫോർട്ട്. ഇതിനെ തമിഴിൽ "കോട്ടൈ" എന്നും വിളിക്കപ്പെടുന്നു. സമീപ പ്രദേശത്ത് തന്നെയുള്ള സെന്റ് ജോർജ്ജ് കോട്ടയുടെ പേരിലാണ് ഈ റെയിൽ നിലയം അറിയപ്പെടുന്നത്. മദ്രാസ് ദന്താശുപത്രിയും കലാലയവും ഈ സ്റ്റേഷനു എതിർവശത്ത് സ്ഥിതി ചെയ്യുന്നു. മദ്രാസ് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ നിന്നും നൂറ് മീറ്റർ അകലെയാണ്.
![]() |
വിക്കിമീഡിയ കോമൺസിലെ Chennai Fort railway station എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ചെന്നൈ ഫോർട്ട് | |||
---|---|---|---|
അടുത്ത സ്റ്റേഷൻ (വടക്ക്): ചെന്നൈ ബീച്ച് |
തെക്കൻ പാത, ചെന്നൈ പുറനഗര റെയിൽവേ | അടുത്ത സ്റ്റേഷൻ (തെക്ക്): ചെന്നൈ പാർക്ക് | |
നിറുത്തം നമ്പ്ര: 2 | ദൂരം കിലോമീറ്ററിൽ: 1.8 |