പല്ലാവരം റെയിൽ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പല്ലാവരം
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
Station statistics
Addressസ്റ്റേഷൻ റോഡ്, ആറുമലൈ ചാവറി, പല്ലാവരം, ചെന്നൈ, തമിഴ്നാട്.
Coordinates12°58′2″N 80°9′7″E / 12.96722°N 80.15194°E / 12.96722; 80.15194Coordinates: 12°58′2″N 80°9′7″E / 12.96722°N 80.15194°E / 12.96722; 80.15194
Linesചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
StructureStandard on-ground station
Platforms4 (280 m)
Tracks4
Parkingഉണ്ട്
Baggage checkഇല്ല
Other information
Opened1900കളിൽ
Electrified15 നവമ്പർ 1931[1]
CodeTLM
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Fare zoneദക്ഷിണ റെയിൽവേ
Formerlyസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

പല്ലാവരം റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ പല്ലാവരം, ജി എസ് റ്റിറോഡ് എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 20 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

മദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്.

കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്. [1] The section was converted to 25 kV AC traction on 15 January 1967.[2]

References[തിരുത്തുക]

  1. 1.0 1.1 "Electric Traction - I". IRFCA.org. ശേഖരിച്ചത് 17-Nov-2012. Check date values in: |accessdate= (help)
  2. "IR Electrification Chronology up to 31.03.2004". History of Electrification. IRFCA.org. ശേഖരിച്ചത് 17-Nov-2012. Check date values in: |accessdate= (help)

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പല്ലാവരം_റെയിൽ_നിലയം&oldid=3089325" എന്ന താളിൽനിന്ന് ശേഖരിച്ചത്