സൈദാപ്പേട്ട് റെയിൽ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈദാപേട്ട്
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
Station statistics
Addressകാരണീശ്വരർ കോവിൽ തെരുവ്, സൂരിയമ്മാപേട്ട്, സൈദാപ്പേട്ട്, ചെന്നൈ, തമിഴ്നാട്-15, ഇന്ത്യ
Linesചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
StructureStandard on-ground station
Tracks4
Parkingഉണ്ട്
Baggage checkഇല്ല
Other information
Opened1911
Electrified15 നവമ്പർ 1931
CodeMBM
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Fare zoneദക്ഷിണ റെയിൽവേ
Formerlyസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

സൈദാപ്പേട്ട് റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ സൈദാപ്പേട്ട്, സി ഐ റ്റി കോളനി, താഡണ്ടർ നഗർ (ടോഡ് ഹണ്ടർ നഗർ), ചിന്നമലൈ എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 10 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

അനുബന്ധങ്ങൾ[തിരുത്തുക]