കോടമ്പാക്കം റെയിൽ നിലയം
ദൃശ്യരൂപം
കോടമ്പാക്കം | |
|---|---|
| ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
കോടമ്പാക്കം റെയിൽ നിലയം | |
| General information | |
| Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
| Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
| Construction | |
| Structure type | Standard on-ground station |
| Parking | ഉണ്ട് |
| Other information | |
| Fare zone | ദക്ഷിണ റെയിൽവേ |
| History | |
| Opened | 1990കളിൽ |
| Electrified | 1931 |
| Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |
കോടമ്പാക്കം റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. 1911ൽ മദ്രാസ് എഗ്മോർ-കാഞ്ചീപുരം റെയിൽ പാത ഉണ്ടാക്കിയപ്പോൾ തന്നെ നിലവിൽ വന്ന ഒരു സ്റ്റേഷനാണ്. കോടമ്പാക്കം, മഹാലിംഗപുരം, ചൂളൈമേടിന്റെ പടിഞ്ഞാറു ഭാഗം, ആർക്കോട്ട് റോഡ്, ഉസ്മാൻ റോഡ്, തിരുമലൈ പിള്ളൈ റോഡ് എന്നീ പ്രദേശങ്ങൾക്ക് അരികിലാണ് ഈ സ്റ്റേഷൻ.
| കോടമ്പാക്കം | |||
|---|---|---|---|
| അടുത്ത സ്റ്റേഷൻ (വടക്ക്): നുംഗമ്പാക്കം റെയിൽ നിലയം |
തെക്കൻ പാത, ചെന്നൈ പുറനഗര റെയിൽവേ | അടുത്ത സ്റ്റേഷൻ (തെക്ക്): മാമ്പലം റെയിൽ നിലയം | |
| നിറുത്തം നമ്പ്ര: 7 | ദൂരം കിലോമീറ്ററിൽ: 9.68 | ||