ഗിണ്ടി റെയിൽ നിലയം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗിണ്ടി | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
Location | അണ്ണാ സാലൈ, റേസ് വ്യൂ കോളനി, സിഡ്കോ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
Coordinates | 13°0′31″N 80°12′47″E / 13.00861°N 80.21306°E |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
Platforms | 4 |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | GDY |
Fare zone | ദക്ഷിണ റെയിൽവേ |
History | |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |
ഗിണ്ടി റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ ഗിണ്ടി, തിരു വീ കാ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റ്, കത്തിപ്പാറ, ആളന്തൂർ, ഹാൽഡ, വേളച്ചേരി റോഡ്, ഗിണ്ടി റേസ് കോർസ് എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
അനുബന്ധങ്ങൾ
[തിരുത്തുക]ഗിണ്ടി | |||
---|---|---|---|
അടുത്ത സ്റ്റേഷൻ (വടക്ക്): സൈദാപ്പേട്ട് റെയിൽ നിലയം |
തെക്കൻ പാത, ചെന്നൈ പുറനഗര റെയിൽവേ | അടുത്ത സ്റ്റേഷൻ (തെക്ക്): സെന്റ് തോമസ് മൗണ്ട് റെയിൽ നിലയം | |
നിറുത്തം നമ്പ്ര: 10 | ദൂരം കിലോമീറ്ററിൽ: 14 |