ചെന്നൈ പാർക്ക് തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെന്നൈ പാർക്ക് റെയിൽ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചെന്നൈ പാർക്ക്
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെ ഒരു സ്റ്റേഷൻ
Station statistics
AddressNH 4, പെരിയമേട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°4′49″N 80°16′22″E / 13.08028°N 80.27278°E / 13.08028; 80.27278Coordinates: 13°4′49″N 80°16′22″E / 13.08028°N 80.27278°E / 13.08028; 80.27278
Lines
  • ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
  • ചെന്നൈ എഗ്മോർ - ന്യൂ ദൽഹി പാത
StructureStandard on-ground station
Platforms4
Tracks4
Parkingഉണ്ട്
Baggage checkഇല്ല
Other information
CodeMPK
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Fare zoneദക്ഷിണ റെയിൽവേ
Formerlyസൗത്ത് ഇന്ത്യൻ റെയിൽവേ

ചെന്നൈ ബീച്ച്-ചെങ്കൽപട്ട് പാതയിലുള്ള ഒരു സ്റ്റേഷനാണ് ചെന്നൈ പാർക്ക് തീവണ്ടി നിലയം. ചെന്നൈ പൂങ്കാ എന്നും ഈ സ്റ്റേഷൻ അറിയപ്പെടുന്നു. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ ഉള്ള ഈ സ്റ്റേഷന്റെ എതിർവശത്താണ് ചെന്നൈ സെൻട്രൽ തീവണ്ടി നിലയം. കടൽ നിരപ്പിൽ നിന്നും 7 മീറ്റർ ഉയരത്തിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.