പോക്കിരി രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോക്കിരി രാജാ
സംവിധാനം വൈശാഖ്
നിർമ്മാണം ടോമിച്ചൻ മുളകുപാടം
രചന ഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾ മമ്മൂട്ടി
പൃഥ്വിരാജ്
ശ്രിയ ശരൺ
റിലീസിങ് തീയതി മേയ് 7, 2010
ഭാഷ മലയാളം
ബജറ്റ് 6 കോടി

വൈശാഖ് സംവിധാനം ചെയ്ത് 2010 മേയ് 7-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ്‌ പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സ്നേഹ, ശ്രിയ ശരൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

{{navbox | name = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | title = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | bodyclass = hlist |state=collapsed | group1 = മലയാളം | list1 = {{Navbox|child| groupwidth = 8.0em | group1 = 1971 - 1982 | list1 =

| group2 = 1983 | list2 =

| group3 = 1984 | list3 =

| group4 = 1985 | list4 =

| group5 = 1986 | list5 =

| group6 = 1987 - 1990 | list6 =

| group7 = 1991 - 2000 | list7 =

| group8 = 2001 - 2010 | list8 =

| group9 = 2011 - | list9 =

}}

| group2 = മറ്റു ഭാഷകൾ

| list2 =

}}

"https://ml.wikipedia.org/w/index.php?title=പോക്കിരി_രാജ&oldid=2330653" എന്ന താളിൽനിന്നു ശേഖരിച്ചത്