എന്റെ കഥ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ente Kadha
സംവിധാനംP. K. Joseph
നിർമ്മാണംP. K. Joseph
രചനJessy Rexena
Dr. Pavithran (dialogues)
തിരക്കഥDr. Pavithran
അഭിനേതാക്കൾPrem Nazir
Sukumari
Mammootty
Mohanlal
സംഗീതംA. T. Ummer
ഛായാഗ്രഹണംRajkumar
ചിത്രസംയോജനംK. Sankunni
സ്റ്റുഡിയോSandhya Movie Makers
വിതരണംSandhya Movie Makers
റിലീസിങ് തീയതി
  • 6 മേയ് 1983 (1983-05-06)
രാജ്യംIndia
ഭാഷMalayalam

സന്ധ്യ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഐവാൻ നിർമ്മിച്ചു പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്റെ കഥ. ജസ്സി റക്സേനയുടെ കഥയ്ക്ക് ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി.

1983ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ പ്രേംനസീർ (ഇരട്ടവേഷം), രതീഷ്, മോഹൻലാൽ, മമ്മൂട്ടി, ഉണ്ണിമേരി, റീന, സുകുമാരി, അടൂർ ഭാസി, പ്രതാപചന്ദ്രൻ, വിൻസെന്റ്, മീന തുടങ്ങിയവർ അഭിനയിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. എന്റെ കഥ -മലയാളചലച്ചിത്രം.കോം
  2. എന്റെ കഥ -മലയാളസംഗീതം.ഇൻഫോ


"https://ml.wikipedia.org/w/index.php?title=എന്റെ_കഥ_(ചലച്ചിത്രം)&oldid=3710502" എന്ന താളിൽനിന്ന് ശേഖരിച്ചത്