ഉള്ളടക്കത്തിലേക്ക് പോവുക

നാട്ടുരാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുരാജാവ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംഷാജി കൈലാസ്
കഥടി.എ. ഷാഹിദ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻലാൽ
കലാഭവൻ മണി
മീന
നയൻ‌താര
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംഎം. ജയചന്ദ്രൻ
നിർമ്മാണ
കമ്പനി
ആശീർവാദ് സിനിമാസ്
വിതരണംഅരോമ മൂവി ഇന്റർനാഷണൽ
റിലീസ് തീയതി
2004 ഓഗസ്റ്റ് 20
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ,കലാഭവൻ മണി, മീന, നയൻ‌താര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാട്ടുരാജാവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽപുലികാട്ടിൽ ചാർലി
മനോജ്‌ കെ. ജയൻആന്റപ്പൻ
കലാഭവൻ മണിമണിക്കുട്ടൻ
സിദ്ദിഖ്പാതിരിവീട്ടിൽ ജോണിക്കുട്ടി
രാമരാജ്പുലികാട്ടിൽ മാതച്ചൻ
ജനാർദ്ദനൻഫാ. പാപ്പി
രാജൻ പി. ദേവ്ക്യാപ്റ്റൻ മേനോൻ
വിജയരാഘവൻസണ്ണിച്ചൻ
ടി.പി. മാധവൻ
അഗസ്റ്റിൻമറയൂർ ബാപ്പു
ജഗതി ശ്രീകുമാർ
വിജയകുമാർ
രഞ്ജിത്കർണ്ണൻ
ശരത്സാമുവൽ
സ്ഫടികം ജോർജ്ജ്ഔസേപ്
മീനമായ
നയൻതാരകത്രീന
കെ.പി.എ.സി. ലളിതചാർളിയുടെ അച്ചമ്മ
കവിയൂർ പൊന്നമ്മചാർളിയുടെ അമ്മ
സുജ കാർത്തികറോസി
ബിന്ദു പണിക്കർതങ്കമ്മ
ഗീത വിജയൻസണ്ണിച്ചന്റെ ഭാര്യ
ശാന്തകുമാരി

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.

ഗാനങ്ങൾ
  1. നാട്ടുരാജാവേ – അഫ്‌സൽ, രാജേഷ് വിജയ്
  2. സിൻഡ്രല – അലക്സ്, ജ്യോത്സ്ന
  3. കുട്ടുവാൽ കുരുവീ – എം.ജി. ശ്രീകുമാർ
  4. മെയ് മാസം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  5. രാജാവേ – മനോ
  6. കുട്ടുവാൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  7. വന്ദേ മാതരം – മധു ബാലകൃഷ്ണൻ
  8. മെയ് മാസം – സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംഎൽ. ഭൂമിനാഥൻ
കലപ്രശാന്ത് മാധവ്
ചമയംമോഹൻദാസ്, സലീം
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം, മുരളി
നൃത്തംബൃന്ദ, ശാന്തി
സംഘട്ടനംത്യാഗരാജൻ
നിർമ്മാണ നിയന്ത്രണംപ്രവീൺ പരപ്പനങ്ങാടി
നിർമ്മാണ നിർവ്വഹണംരാജീവ് പെരുമ്പാവൂർ
ഓഫീസ് നിർവ്വഹണംമനോഹരൻ പയ്യന്നൂർ
പ്രൊഡക്ഷൻ ഡിസൈബ്സിദ്ദു പനയ്ക്കൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടുരാജാവ്&oldid=4580175" എന്ന താളിൽനിന്ന് ശേഖരിച്ചത്