മധു ബാലകൃഷ്ണൻ
ദൃശ്യരൂപം
Madhu Balakrishnan ഫലകം:Lang-mal | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | playback singing, carnatic music, bhajan |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1999–present |
ഒരു ഇന്ത്യൻ പിന്നണിഗായകനാണ് മധു ബാലകൃഷ്ണൻ (ജനനം:ജൂൺ 24 1974). മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയിൽ 1974 ജൂൺ 24-നാണ് മധു ജനിച്ചത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2000 - മികച്ച പിന്നണിഗായകനുള്ള സോമ പുരസ്കാരം
- 2001 - മികച്ച പിന്നണിഗായകനുള്ള ദൃശ്യ പുരസ്കാരം (ടെലിവിഷൻ)
- 2002 - മികച്ച പിന്നണിഗായകനുള്ള കേരള സർക്കാർ പുരസ്കാരം - വാൽക്കണ്ണാടി എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന ഗാനത്തിന് [1]
- 2002 - മഹാത്മാഗാന്ധി എജുക്കേഷണൽ ഫൗണ്ടേഷൻ പുരസ്കാരം
- 2002 - സോളാർ പുരസ്കാരം
- 2002 - ജൂനിയർ ചേംബർ പുരസ്കാരം
- 2003 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
- 2004 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
- 2004 - എൽ.പി.ആർ. പുരസ്കാരം
- 2004 - ബെസ്റ്റ് മെലഡി ഗായകൻ (വിർടുവോ അവാർഡ് - തമിഴ് ചലച്ചിത്രം)
- 2006 - മികച്ച പിന്നണിഗായകനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരം [2]
- 2007 - മികച്ച പിന്നണിഗായകനുള്ള ഉജാല ഏഷ്യാനെറ്റ് പുരസ്കാരം - റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലെ ഗാനത്തിന്
- 2007 - തമിഴ്നാട് സർക്കാരിന്റെ സംഗീതം, നൃത്തം, ചലച്ചിത്രം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള കലൈമാമണി പുരസ്കാരം.[3]
- 2009 - കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ പത്താം നിലയിലെ എന്ന ഗാനത്തിന്
- 2010 - മികച്ച ഗായകനുള്ള മിർച്ചി മ്യൂസിക് അവാർഡ് - നാൻ കടവുൾ എന്ന ചിത്രത്തിലെ പിച്ചൈ പതിരം എന്ന ഗാനത്തിന്.
അവലംബം
[തിരുത്തുക]- ↑ K. C. Gopakumar. Rendering notes of success Archived 2007-02-23 at the Wayback Machine.. The Hindu. 6 November 2005.
- ↑ Film awards announced[പ്രവർത്തിക്കാത്ത കണ്ണി]. The Hindu. 7 September 2007.]
- ↑ Madhur sangeetkar - Madhu Balakrishnan Archived 2008-03-11 at the Wayback Machine.. New India Press. 27 June 2007.