നാട്ടുരാജാവ്
ദൃശ്യരൂപം
(Natturajavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| നാട്ടുരാജാവ് | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട | |
| സംവിധാനം | ഷാജി കൈലാസ് |
| കഥ | ടി.എ. ഷാഹിദ് |
| നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
| അഭിനേതാക്കൾ | മോഹൻലാൽ കലാഭവൻ മണി മീന നയൻതാര |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സംഗീതം | എം. ജയചന്ദ്രൻ |
നിർമ്മാണ കമ്പനി | ആശീർവാദ് സിനിമാസ് |
| വിതരണം | അരോമ മൂവി ഇന്റർനാഷണൽ |
റിലീസ് തീയതി | 2004 ഓഗസ്റ്റ് 20 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ,കലാഭവൻ മണി, മീന, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാട്ടുരാജാവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | പുലികാട്ടിൽ ചാർലി |
| മനോജ് കെ. ജയൻ | ആന്റപ്പൻ |
| കലാഭവൻ മണി | മണിക്കുട്ടൻ |
| സിദ്ദിഖ് | പാതിരിവീട്ടിൽ ജോണിക്കുട്ടി |
| രാമരാജ് | പുലികാട്ടിൽ മാതച്ചൻ |
| ജനാർദ്ദനൻ | ഫാ. പാപ്പി |
| രാജൻ പി. ദേവ് | ക്യാപ്റ്റൻ മേനോൻ |
| വിജയരാഘവൻ | സണ്ണിച്ചൻ |
| ടി.പി. മാധവൻ | |
| അഗസ്റ്റിൻ | മറയൂർ ബാപ്പു |
| ജഗതി ശ്രീകുമാർ | |
| വിജയകുമാർ | |
| രഞ്ജിത് | കർണ്ണൻ |
| ശരത് | സാമുവൽ |
| സ്ഫടികം ജോർജ്ജ് | ഔസേപ് |
| മീന | മായ |
| നയൻതാര | കത്രീന |
| കെ.പി.എ.സി. ലളിത | ചാർളിയുടെ അച്ചമ്മ |
| കവിയൂർ പൊന്നമ്മ | ചാർളിയുടെ അമ്മ |
| സുജ കാർത്തിക | റോസി |
| ബിന്ദു പണിക്കർ | തങ്കമ്മ |
| ഗീത വിജയൻ | സണ്ണിച്ചന്റെ ഭാര്യ |
| ശാന്തകുമാരി |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.
- ഗാനങ്ങൾ
- നാട്ടുരാജാവേ – അഫ്‌സൽ, രാജേഷ് വിജയ്
- സിൻഡ്രല – അലക്സ്, ജ്യോത്സ്ന
- കുട്ടുവാൽ കുരുവീ – എം.ജി. ശ്രീകുമാർ
- മെയ് മാസം – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- രാജാവേ – മനോ
- കുട്ടുവാൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- വന്ദേ മാതരം – മധു ബാലകൃഷ്ണൻ
- മെയ് മാസം – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| കല | പ്രശാന്ത് മാധവ് |
| ചമയം | മോഹൻദാസ്, സലീം |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം, മുരളി |
| നൃത്തം | ബൃന്ദ, ശാന്തി |
| സംഘട്ടനം | ത്യാഗരാജൻ |
| നിർമ്മാണ നിയന്ത്രണം | പ്രവീൺ പരപ്പനങ്ങാടി |
| നിർമ്മാണ നിർവ്വഹണം | രാജീവ് പെരുമ്പാവൂർ |
| ഓഫീസ് നിർവ്വഹണം | മനോഹരൻ പയ്യന്നൂർ |
| പ്രൊഡക്ഷൻ ഡിസൈബ് | സിദ്ദു പനയ്ക്കൽ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നാട്ടുരാജാവ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നാട്ടുരാജാവ് Archived 2014-07-22 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
