സുജ കാർത്തിക
ദൃശ്യരൂപം
സുജ കാർത്തിക | |
---|---|
ജനനം | 1985 മാർച്ച് 22 [1] |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2002-ഇത് വരെ |
ജീവിതപങ്കാളി(കൾ) | രാകേഷ് കൃഷ്ണൻ (2010) |
മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് സുജ കാർത്തിക. 2002-ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്.
2010 ജനുവരി 31-ന് സുജ വിവാഹിതയായി. മർച്ചന്റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്.[2]
സിനിമകൾ
[തിരുത്തുക]- ലിസമ്മയുടെ വീട്
- നാദിയ കൊല്ലപ്പെട്ട രാത്രി (2007) .... തുളസി മണി
- രക്ഷകൻ (2007)
- കിലുക്കം കിലുകിലുക്കം (2006) .... ദേവി
- അച്ചനുറങ്ങാത്ത വീട് (2006) .... ട്രീസ
- ലോകനാഥൻ ഐ.എ.എസ് (2005) .... മായ
- നേരറിയാൻ സി.ബി.ഐ (2005) .... രേഷ്മ
- പൗരൻ (2005)
- പൊന്മുടിപുഴയോരത്ത് (2005) .... രാധിക
- മാമ്പഴക്കാലം (2004) .... കവിത
- നാട്ട്‌രാജാവ് (2004) .... റോസി
- റൺവേ (2004) .... അമ്പിളി
- ഞാൻ സൽപ്പേര് രാമൻകുട്ടി (2004)
- പാഠം ഒന്ന്, ഒരു വിലാപം (2003) .... ജാനകിക്കുട്ടി
- മലയാളി മാമന് വണക്കം (2002) .... രേവതി
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുജ കാർത്തിക
അവലംബം
[തിരുത്തുക]- ↑ https://nettv4u.com/amp/celebrity/born-in/22-mar-1985
- ↑ "സുജ കാർത്തിക വിവാഹിതയായി". Archived from the original on 2010-02-03. Retrieved 2010 ഫെബ്രുവരി 1.
{{cite news}}
: Check date values in:|accessdate=
(help)