ലിസമ്മയുടെ വീടു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലിസമ്മയുടെ വീട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിസമ്മയുടെ വീട്
പോസ്റ്റർ
സംവിധാനംബാബു ജനാർദ്ദനൻ
നിർമ്മാണംപി.ടി. സലീം
രചനബാബു ജനാർദ്ദനൻ
അഭിനേതാക്കൾ
സംഗീതംവിനു തോമസ്
ഗാനരചനഎം.ടി. പ്രദീപ്
ഛായാഗ്രഹണംസിനു സിദ്ധാർത്ഥ്
ചിത്രസംയോജനംസോബിൻ കെ. സോമൻ
സ്റ്റുഡിയോഗ്രീൻ അഡ്വർടൈസിംഗ്
വിതരണംഗ്രീൻ അഡ്വർടൈസിംഗ്
റിലീസിങ് തീയതി
  • ജനുവരി 4, 2013 (2013-01-04)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

ബാബു ജനാർദ്ദനന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലിസമ്മയുടെ വീട്. മീര ജാസ്മിൻ, രാഹുൽ മാധവ്, സലീം കുമാർ തുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ബാബു ജനാർദ്ദനന്റെ തന്നെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ തുടർച്ചയായാണ് ഈ സിനിമ നിർമ്മിച്ചത്. സാമുവേലിന്റെ മക്കൾ എന്ന് പേരിടാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് പ്രധാനകഥാപാത്രത്തിന്റെ പേരിനോട് അനുബന്ധിച്ച് ലിസമ്മയുടെ വീട് എന്ന പേര് സ്വീകരിക്കുകയായിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എം.ടി. പ്രദീപ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിനു തോമസ്. 

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വെള്ളിമുകിൽ"     
2. "സീയോൺ മണവാളൻ"     

അവലംബം[തിരുത്തുക]

  1. Zachariah, Ammu (June 2, 2012). "Samuvelinte Makkal renamed Lisammayude Veedu". The Times of India. Archived from the original on 2013-01-03. Retrieved July 2, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിസമ്മയുടെ_വീടു്&oldid=3643866" എന്ന താളിൽനിന്ന് ശേഖരിച്ചത്