Jump to content

മാമ്പഴക്കാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമ്പഴക്കാലം
സംവിധാനംജോഷി
നിർമ്മാണംഎം. മണി
രചനടി.എ. ഷാഹിദ്
അഭിനേതാക്കൾമോഹൻലാൽ
ശോഭന
ആദിത്യ
കവിയൂർ പൊന്നമ്മ
സനുഷ
ഹരിശ്രീ അശോകൻ
ഇന്നസെന്റ്
കലാഭവൻ മണി
സുധീഷ്
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരജ്ജൻ എബ്രഹാഠ
റിലീസിങ് തീയതി
  • 4 നവംബർ 2004 (2004-11-04)
രാജ്യംഭാരതം
ഭാഷമലയാളം

2004ൽ ടി.എ. ഷാഹിദിന്റെ കഥ ജോഷി സംവിധാനം ചെയ്ത് എം മണി നിർമ്മിച്ച ചലച്ചിത്രമാണ്മാമ്പഴക്കാലം. ഇതിൽ മോഹൻലാൽ, ശോഭന, ആദിത്യ, വിഷ്ണുപ്രസാദ്, കവിയൂർ പൊന്നമ്മ , സനുഷ , ഹരിശ്രീ അശോകൻ ,ഇന്നസെന്റ് , കലാഭവൻ മണി, സുധീഷ് 'തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രൻ ആണ്. [1], [2]

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ പുറമനയിൽ ചന്ദ്രൻ
ശോഭന ഇന്ദിര
വിഷ്ണുപ്രസാദ് സേതു
ആദിത്യ ഡോ രഘുറാം
സനുഷ ഇന്ദിരയുടെ മകൾ
ഹരിശ്രീ അശോകൻ സുലൈമാൻ
ഇന്നസെന്റ് ചന്ദ്രന്റെ അമ്മാമൻ
കലാഭവൻ മണി ജോസ്
സുധീഷ് ഗണേശൻ
ബൈജു ശിവൻ
രേഖ സതീഷ് സേതുവിന്റെ ഭാര്യ
കവിയൂർ പൊന്നമ്മ ലക്ഷ്മി
കവിതാ നായർ ശിവന്റെ ഭാര്യ
സുജ കാർത്തിക കവിത
മങ്ക മഹേഷ് ചന്ദ്രന്റെ അമ്മായി
നെടുമുടി വേണു രാഘവൻ മാഷ്
ഷമ്മി തിലകൻ ചാക്കോച്ചൻ
കൊച്ചിൻ ഹനീഫ മനത്തുടി മാധവൻ
കുളപ്പുള്ളി ലീല ചാക്ക അമ്മായി
നാരായണൻ നായർ
കല്പന നീലിമ
പൂർണിമ മല്ലിക
അംബിക മോഹൻ കവിതയുടെ അമ്മ
സീനത്ത്
ലക്ഷ്മി ഗോപാലസ്വാമി

പാട്ടരങ്ങ്

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.[3]

പാട്ട് ഗായകർ രാഗം
അല്ലിയിളം എം. ജയചന്ദ്രൻ
കാന്താ (അമ്പിളിമാമനെ എം.ജി. ശ്രീകുമാർ ശങ്കരാഭരണം
കണ്ടു കണ്ടു സുജാത മോഹൻ ദർബാരി കാനഡ
കണ്ടു കണ്ടു നിഷാദ് ദർബാരി കാനഡ
മാമ്പഴക്കാലം എം.ജി. ശ്രീകുമാർ
പറഞ്ഞില്ല കെ ജെ യേശുദാസ് ദേശ്‌
"https://ml.wikipedia.org/w/index.php?title=മാമ്പഴക്കാലം&oldid=3307144" എന്ന താളിൽനിന്ന് ശേഖരിച്ചത്