ആദിത്യ (വിവക്ഷകൾ)
ദൃശ്യരൂപം
(ആദിത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദിത്യ Aditya (Āditya) എന്ന വാക്കാൽ താഴെപ്പറയുന്ന ഏതിനേയും വിവക്ഷിക്കാം:
- കർണാടക സംഗീതത്തിൽ, ആദിത്യ ഒരു മേളകർത്തരാഗമാണ് raga chakra (group of 6 parent ragas).
- ആദിത്യ (ബഹിരാകാശവാഹനം) - 2012 ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കാനിരിക്കുന്ന ഒരു ബഹിരാകാശവാഹനം.
ആദിത്യ എന്ന് പേരുള്ള വ്യക്തികൾ
[തിരുത്തുക]- ആദിത്യ ചോപ്ര: ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ്
- ആദിത്യ പഞ്ചോളി: ബോളിവുഡ് അഭിനേതാവ്
- ആദിത്യ മിത്തൽ: ചീഫ് ഫിനാഷ്യൽ ഓഫീസർ - ആർസലർ മിത്തൽ കമ്പനി. ലക്ഷ്മി മിത്തലിന്റെ മകൻ.
- ആദിത്യ ബിർള : പ്രമുഖ വ്യവസായി. ആദിത്യ ബിർള ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകൻ
- ആദിത്യ ശ്രീവാസ്തവ - ഇന്ത്യൻ അഭിനേതാവ്
- ആദിത്യ വർമ്മ - ഉള്ളൂരിന്റെ ഉമാകേരളത്തിലെ പ്രധാന കഥാപാത്രം
- ആദിത്യ താക്കറെ - മഹാരാഷ്ട്രയിലെ ഒരു കാബിനറ്റ് മന്ത്രി
ഇവ കൂടി കാണുക
[തിരുത്തുക]- ആദിത്യൻ: സൂര്യന്റെ മറ്റൊരു നാമം
- ആദിത്യ (ഹൈന്ദവം): ഹിന്ദു ആരാധനമൂർത്തികൾ