കുളപ്പുള്ളി ലീല
ദൃശ്യരൂപം
Kulappulli Leela | |
|---|---|
| ജനനം | 14 മേയ് 1948 വയസ്സ്) |
| തൊഴിൽ | Actress |
| സജീവ കാലം | 1998–present |
| ജീവിതപങ്കാളി | Bhuvanachandran |
| Parent(s) | Raman Nair(Father) Rukmini Amma(Mother) |
മലയാളചലച്ചിത്ര നടിയാണ് കുളപ്പുള്ളി ലീല. 1998 മുതൽ അഭിനയരംഗത്ത് സജീവമായ ലീല ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത്ശ്രദ്ധേയായത്.[1].[2] ഇരുന്നൂറിലധികം ചലച്ചിത്രങ്ങളിൽ കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.