ഉള്ളടക്കത്തിലേക്ക് പോവുക

കുളപ്പുള്ളി ലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kulappulli Leela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kulappulli Leela
ജനനം (1948-05-14) 14 മേയ് 1948 (age 77) വയസ്സ്)
തൊഴിൽActress
സജീവ കാലം1998–present
ജീവിതപങ്കാളിBhuvanachandran
മാതാപിതാക്കൾRaman Nair(Father)
Rukmini Amma(Mother)

മലയാളചലച്ചിത്ര നടിയാണ് കുളപ്പുള്ളി ലീല. 1998 മുതൽ അഭിനയരംഗത്ത് സജീവമായ ലീല ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത്ശ്രദ്ധേയായത്.[1].[2] ഇരുന്നൂറിലധികം ചലച്ചിത്രങ്ങളിൽ കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുളപ്പുള്ളി_ലീല&oldid=4561470" എന്ന താളിൽനിന്ന് ശേഖരിച്ചത്