ഉള്ളടക്കത്തിലേക്ക് പോവുക

ബൈജു (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈജു
ജനനം
ബി. സന്തോഷ് കുമാർ[1]

(1970-01-01) 1 ജനുവരി 1970 (age 56) വയസ്സ്)
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1982–മുതൽ
ജീവിതപങ്കാളിരഞ്ജിത
കുട്ടികൾ
  • ഐശ്വര്യ
  • ലോകനാഥ്

മലയാള ചലച്ചിത്ര, സീരിയൽ അഭിനേതാവാണ് ബൈജു എന്നറിയപ്പെടുന്ന ബൈജു സന്തോഷ് കുമാർ. [2].1982-ൽ അദ്ദേഹം പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനായി. [3]. [4].[5] [6][7]

ജീവിതരേഖ

[തിരുത്തുക]

മലയാള ചലച്ചിത്ര അഭിനേതാവായ ബൈജു 1970-ൽ തിരുവനന്തപുരത്ത് ജനിച്ചു. ബൈജു സന്തോഷ് കുമാർ എന്നതാണ് മുഴുവൻ പേര്. 1981-ൽ പതിനൊന്നാം വയസിൽ രണ്ട് മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. 1982ൽ മുകേഷ് അഭിനയിച്ച ആദ്യ ചിത്രമായ ബലൂണിൽ മുകേഷിന്റെ ബാല്യ കാലം ഡബ്ബ് ചെയ്തിരുന്നു. ആ ചിത്രത്തിൽ മമ്മൂട്ടിയും ജഗതിയും ഉണ്ടായിരുന്നു.1982-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു. സ്വഭാവ നടനായും നായകൻ്റെ കൂട്ടുകാരനായും ഉള്ള വേഷങ്ങളിൽ ബൈജു ചെയ്തതിൽ അധികവും കോമഡി റോളുകളായിരുന്നു. ചില സിനിമകളിൽ വില്ലനായും വേഷമിട്ടു.

കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്ന ബൈജു 2014-ൽ പുത്തൻപണം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി. 2018-ലെ എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ ബൈജു അവതരിപ്പിച്ച കഥാപാത്രം നിരൂപക പ്രശംസ നേടി. 2019-ൽ നാദിർഷാ സംവിധാനം ചെയ്ത മേരാനാം ഷാജി എന്ന സിനിമയിൽ നായകതുല്യമായ വേഷം ചെയ്തു. ഇതു വരെ 300-ലധികം സിനിമകളിൽ അഭിനയിച്ച ബൈജു സിനിമ കൂടാതെ ടി വി സീരിയലുകളിലും സജീവമാണ്[8].

സ്വകാര്യ ജീവിതം

  • ഭാര്യ : രഞ്ജിത
  • മക്കൾ : ഐശ്വര്യ, ലോക്നാഥ്

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

(Selected Filmography)

ക്ര.നം.ചിത്രംവർഷംവേഷംസംവിധാനം
1മണിയൻ പിള്ള അഥവാ മണിയൻ പിള്ള 1982ബാലചന്ദ്ര മേനോൻ
2കേൾക്കാത്ത ശബ്ദം 1982ബാലചന്ദ്ര മേനോൻ
3 കാര്യം നിസ്സാരം1983ബിജുബാലചന്ദ്ര മേനോൻ
4പൂച്ചയ്ക്കൊരു മുക്കുത്തി1984ചിക്കുപ്രിയദർശൻ
5ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ 1984വക്കൻഭദ്രൻ
6 വന്നു കണ്ടു കീഴടക്കി1985ജോഷി
7എന്റെ അമ്മു ,നിന്റെ തുളസി ,അവരുടെ ചക്കി1985ബാലചന്ദ്ര മേനോൻ
8ദൈവത്തെയോർത്ത് 1985ആർ ഗോപി
9ഒന്നിങ്ങു വന്നെങ്കിൽ 1985മോഹൻ ദാസിന്റെ കുട്ടിക്കാലംജോഷി
10 നിറക്കൂട്ട്1985പെട്രോൾ പമ്പിലെ പയ്യൻജോഷി
11 ആയിരം കണ്ണുകൾ1986ജോഷി
12നാളെ ഞങ്ങളുടെ വിവാഹം 1986സാജൻ
13എന്ന് നാഥന്റെ നിമ്മി 1986വെങ്കിടിസാജൻ
14വീണ്ടും 1986ബൈക്ക് യാത്രക്കാരൻജോഷി
15വിളംബരം 1987ബാലചന്ദ്രമേനോൻ
16ഇവിടെ എല്ലാവർക്കും സുഖം 1987ജേസി
17കണ്ടതും കേട്ടതും 1988ഗണേശൻബാലചന്ദ്ര മേനോൻ
18ദിനരാത്രങ്ങൾ 1988ബിജുജോഷി
19ചാരവലയം 1988കെ.എസ്. ഗോപാലകൃഷ്ണൻ
20കുടുംബപുരാണം 1988ഗോപുസത്യൻ അന്തിക്കാട്
21ന്യൂസ് 1989അരുൺഷാജി കൈലാസ്
22മുത്തുക്കുടയും ചൂടി 1989ബൈജു തോമസ്
23വടക്കുനോക്കിയന്ത്രം1989ശ്രീനിവാസൻ
24മുദ്ര1989വിനാൻസിബി മലയിൽ
25ആറാം വാർഡിൽ ആഭ്യന്തര കലഹം 1990മുരളി
26 ഗജകേസരിയോഗം1990തമ്പിക്കുഞ്ഞ്പി.ജി. വിശ്വംഭരൻ[9]
27 കോട്ടയം കുഞ്ഞച്ചൻ1990ബോസ്കൊടി.എസ്. സുരേഷ്ബാബു
28എന്റെ സൂര്യപുത്രിക്ക്‌1991ഫാസിൽ
29 സൗഹൃദം1991റെനിഷാജി കൈലാസ്
30 പാരലൽ കോളേജ്‌1991തുളസിദാസ്
31 കുറ്റപത്രം1991സോണിആർ ചന്ദ്രു
32മിമിക്സ് പരേഡ്1991മനോജ്തുളസീദാസ്
33ആകാശക്കോട്ടയിലെ സുൽത്താൻ 1991ജയരാജ്
34നഗരത്തിൽ സംസാരവിഷയം 1991കൃഷ്ണൻ കുട്ടിതേവലക്കര ചെല്ലപ്പൻ
35ഇന്നത്തെ പ്രോഗ്രാം 1991ദാസപ്പൻപി.ജി. വിശ്വംഭരൻ
36കാസർകോട്‌ കാദർഭായ്‌ 1992മനോജ്തുളസിദാസ്
37 നീലക്കുറുക്കൻ1992ഷാജി കൈലാസ്
38സ്ത്രീധനം1993അനിൽ ബാബു
39ഉപ്പുകണ്ടം ബ്രദേർസ്‌1993ടി.എസ്. സുരേഷ്ബാബു
40സക്ഷാൽ ശ്രീമാൻ ചാത്തുണ്ണി1993ദാസൻഅനിൽ ബാബു
41സ്ഥലത്തെ പ്രധാന പയ്യൻസ് 1993സിയാദ്ഷാജി കൈലാസ്
42വക്കീൽ വാസുദേവ് 1993ലാലുപി.ജി. വിശ്വംഭരൻ
43രാജധാനി 1994ജഗ്ഗുജോഷി മാത്യു
44ശുദ്ധമദ്ദളം 1994തുളസിദാസ്
45ഡോളർ 1994ചാണ്ടിക്കുഞ്ഞ്രാജു ജോസഫ്
46 ഗമനം1994വിനയൻശ്രീപ്രകാശ്
47കമ്മീഷണർ1994സണ്ണിതോമസ്ഷാജി കൈലാസ്
48കടൽ 1994സിദ്ദിഖ് ഷമീർ
49ഞാൻ കോടീശ്വരൻ 1994ജോസ് തോമസ്
50കുടുബവിശേഷം1994സന്തോഷ്അനിൽബാബു
51ചുക്കാൻ 1994വിഘ്നേശ്വരൻ/വിക്കിതമ്പി കണ്ണന്താനം
52കമ്പോളം 1994സണ്ണിച്ചൻബൈജു കൊട്ടാരക്കര
53കാബിനറ്റ് 1994പുന്നൂസ്സജി
54സമുദായം1995സലിംഅമ്പിളി
55സർഗ്ഗവസന്തം1995ചന്ദ്രൻഅനിൽ ദാസ്
56സ്‌ട്രീറ്റ്1995അനിൽ ബാബു
57രാജകീയം1995സജി
58അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്1995അനിൽ ബാബു
59പൈ ബ്രദേഴ്സ്1995അലി അക്ബർ
60ഹാർബർ1996സണ്ണിക്കുട്ടിഅനിൽ ബാബു
61വാനരസേന1996ജോയിക്കുട്ടി/ഉല്പലാക്ഷൻജയൻ വർക്കല
62സുൽത്താൻ ഹൈദരാലി1996ബാലു കിരിയത്ത്
63ഹിറ്റ്ലിസ്റ്റ്1996ശശിമോഹൻ
64അരമനവീടും അഞ്ഞൂറേക്കറും1996അനിൽ ബാബു
65പൂത്തുമ്പിയും പൂവാലന്മാരും1997ജെ ഫ്രാൻസിസ്
66കിള്ളിക്കുറിശ്ശിയിലെ കുടുംബമേള1997പ്രേമചന്ദ്രൻവിജി തമ്പി
67കല്യാണക്കച്ചേരി1997അനിൽ ചന്ദ്ര
68കല്യാണ ഉണ്ണികൾ1997മമ്മുണ്ണിജഗതി ശ്രീകുമാർ
69വംശം1997ബൈജു കൊട്ടാരക്കര
70ഇക്കരെയാണെന്റെ മാനസം1997കെ. കെ. ഹരിദാസ്
71അർജുനൻ പിള്ളയും അഞ്ചുമക്കളും1997അജയൻചന്ദ്രശേഖരൻ
72മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെറുക്കൻ1997രാജേന്ദ്ര മന്നാടിയാർഅനിൽ ബാബു
73മീനാക്ഷികല്യാണം1998വിൽസൺജോസ് തോമസ്
74മാട്ടുപ്പെട്ടി മച്ചാൻ1998കണ്ണപ്പൻജോസ് തോമസ്
75ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ1998ബേബിച്ചൻപി. ജി. വിശ്വംഭരൻ
76മലബാറിൽ നിന്നൊരു മണിമാരൻ1998പപ്പൻ
77ക്യാപ്റ്റൻ1999രാജൻനിസ്സാർ
78മൈ ഡിയർ കരടി1999സന്ധ്യ മോഹൻ
79ഓട്ടോ ബ്രദേർ‌സ്1999ജിംഘാന കൃഷ്ണൻനിസ്സാർ
80മാർക്ക്‌ ആന്റണി2000ടി.എസ്. സുരേഷ്ബാബു
81സ്രാവ്2001കണ്ണൻഅനിൽ മേടയിൽ
82ആന്ദോളനം2001ജഗദീഷ് ചന്ദ്രൻ
83നഗരവധു2001എബി കുരുവിളകലാധരൻ
84ഭദ്ര2001മമ്മി സെഞ്ച്വറി
85ചിരിക്കുടുക്ക2002പ്രേമാനന്ദ്ടി. എസ്. സജി
86തില്ലാന തില്ലാന2002പ്രകാശ് മേനോൻടി.എസ്. സജി
87കിളിച്ചുണ്ടൻ മാമ്പഴം2003പ്രിയദർശൻ
88പട്ടണത്തിൽ സുന്ദരൻ2003വിപിൻ മോഹൻ
89വരും വരുന്നു വന്നു2003രാമദാസ്
90മാമ്പഴക്കാലം2004ശിവൻജോഷി
90വെട്ടം2004ഗോപാലകൃഷ്ണന്റെ ഏട്ടൻപ്രിയദർശൻ
90വാമനപുരം ബസ്സ്‌ റൂട്ട്‌2004കുര്യാപ്പൻശിശുപാൽ
90കൊട്ടാരം വൈദ്യൻ2004സതീഷ് വെങ്ങാനൂർ
91സർക്കാർ ദാദ2005ശശിശങ്കർ
92ആലിസ് ഇൻ വണ്ടർലാന്റ്2005ലോനപ്പൻസിബി മലയിൽ
93രാഷ്ട്രം2006അനിൽ സി മേനോൻ
94നോട്ട്ബുക്ക്2006റോഷൻ ആൻഡ്രൂസ്
95ഡിറ്റെക്റ്റിവ്‌2007ജീത്തു ജോസഫ്
96ഇന്ദ്രജിത്ത്2007ഹരിദാസ് കേശവൻ
97കേരളാപോലീസ്2008എസ്.ഐ മുകുന്ദൻചന്ദ്രശേഖരൻ
98ട്വന്റി 202008ദേവന്റെ സഹായിജോഷി
99മാജിക്‌ ലാമ്പ്‌2008ഹരിദാസ്
100കോളേജ് കുമാരൻ2008തുളസീദാസ്
101താവളം2008ബൈജു
102ഏയ്ഞ്ചൽ ജോൺ2009കരാട്ടെ മാസ്റ്റർഎസ്.എൽ. ജയസൂര്യ
103സാഗർ ഏലിയാസ് ജാക്കി റീലോഡഡ്2009അമൽ നീരദ്
104സീതാകല്യണം2009ടി.കെ. രാജീവ് കുമാർ
105പ്രമാണി2010സി.ഐബി. ഉണ്ണികൃഷ്ണൻ
106ബെസ്റ്റ് ആക്ടർ2010പോലീസ് ഓഫീസർമാർട്ടിൻ പ്രക്കാട്ട്
107എഗൈൻ കാസർകോട് കാദർ ഭായ്2010തുളസീദാസ്
108ബസ്റ്റ് ഓഫ് ലക്ക്2010എം.എ നിഷാദ്
109കന്യാകുമാരി എക്സ്പ്രസ്2010ടി.എസ് സുരേഷ്ബാബു
110ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ2011ബന്നിച്ചൻടി.എസ്. സുരേഷ്ബാബു
111മേൽവിലാസം2011മാധവ രാമദാസൻ
112മേക്കപ് മാൻ2011കോസ്റ്റ്യൂമർ ജോസഫ്ഷാഫി
113തൽസമയം ഒരു പെൺകുട്ടി2012പോലീസ് ഓഫീസർടി.കെ. രാജീവ് കുമാർ
114ഈ അടുത്ത കാലത്ത്2012വാട്ട്സൺഅരുൺകുമാർ അരവിന്ദ്
115കൊച്ചി ടു കോടമ്പാക്കം 2012വേണു പ്രദീപ്‌
116ലിസമ്മയുടെ വീട്2012രാജപ്പൻബാബു ജനാർദ്ദനൻ[10]
117ലഫ്റ്റ് റൈറ്റ് ലഫ്റ്റ്2013പ്രേമൻ വക്കീൽഅരുൺകുമാർ അരവിന്ദ്
118അപ്പ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട്2013സാം ക്രിസ്റ്റിടി.കെ. രാജീവ് കുമാർ
119പകരം2013ശ്രീവല്ലഭൻ
120ലിസമ്മയുടെ വീട്2013രാജപ്പൻ തൈക്കാട്ബാബു ജനാർദ്ദനൻ
121കരീബിയൻസ്2013രാജീവ്ഇർഷാദ്
122ഏയ്ഞ്ചൽ‌സ്2014ജീൻ മാർക്കോസ്
123100 ഡിഗ്രി സെൽഷ്യസ് ഒന്നാം ഭാഗം2014രാകേഷ് ഗോപൻ
124ബ്ലാക് ഫോറസ്റ്റ്2014ജോഷി മാത്യു
125സാരഥി2015ഗോപാലൻ മനോജ്
126ഓം ശാന്തി ഓം തമിഴ്2015[[]]
127ക്ലോസ് ഫ്രണ്ട്സ്2016മുഹമ്മദ്‌ റഫി
128സ്റ്റൈൽ2016എ സി പി പ്രഭാകരൻഎസ് ബിനു
129സ്വർണ്ണക്കടുവ2016ജോസ് തോമസ്
139മുത്തുഗവു2016സിഐ പടയപ്പവിപിൻ ദാസ്
130കരിങ്കുന്നം സിക്സസ്2016ലാലുദീപു കരുണാകരൻ
131ഉത്തരം പറയാതെ2017സി ഐ സെബാസ്റ്റ്യൻകൊല്ലം കെ രാജേഷ്
132പുത്തൻ പണം2017ന്യൂട്രൽ കുഞ്ഞപ്പൻരഞ്ജിത്ത്
133സഖാവ്2017ഗരുഡകങ്കാണിസിദ്ധാർത്ഥ് ശിവ
134ആട് 22017പഞ്ചായത്ത് പ്രസിഡണ്ട് ഉതുപ്പ് തെക്കേപറമ്പിൽമിഥുൻ മാനുവൽ തോമസ്‌
135സീബ്രാവരകൾ2017സജിത് ലാൽ
136വികടകുമാരൻ2018അഡ്വ. സുന്ദരേശൻബോബൻ സാമുവേൽ
137കമ്മാര സംഭവം2018രതീഷ് അമ്പാട്ട്
138കളിക്കൂട്ടുകാർ2018പി കെ ബാബുരാജ്
140അരവിന്ദന്റെ അതിഥികൾ2018ഹരിഎം.മോഹനൻ[11]
141എന്റെ മെഴുതിരി അത്താഴങ്ങൾ2018സ്റ്റീഫച്ചായൻസൂരജ് തോമസ്
142കാമുകി2018ബിനു സദാനന്ദൻ
143ഡ്രാമ 2018രഞ്ജിത്
144തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി2018സൂരജ് ആരോമൽ

അവലംബം

[തിരുത്തുക]
  1. "Thiranottam - Baiju ( Santhosh ) Part Ll - Youtube". M.youtube.com. 2012-06-10. Retrieved 2016-12-01.
  2. http://entertainment.oneindia.in/celebs/baiju/filmography.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2018-08-20.
  4. "ബൈജു". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2018-08-20.
  6. "സർക്കാരിന്‌ മദ്യം വിൽക്കാമെങ്കിൽ നമുക്കെന്താ കഴിച്ചുകൂടെ?". mangalam.com. 2014-07-22. Retrieved 2016-12-01.
  7. "ആർക്കൈവ് പകർപ്പ്". mangalamvarika.com. Archived from the original on 2014-07-23. Retrieved 22 July 2014. {{cite web}}: |first1= missing |last1= (help)
  8. https://m3db.com/baiju-santhosh
  9. https://www.filmibeat.com/celebs/baiju/filmography.html
  10. https://www.m3db.com/films-acted/20864?page=2
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-08-20.
"https://ml.wikipedia.org/w/index.php?title=ബൈജു_(നടൻ)&oldid=4582794" എന്ന താളിൽനിന്ന് ശേഖരിച്ചത്