ആറാം വാർഡിൽ ആഭ്യന്തര കലഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആറാം വാർഡിൽ ആഭ്യന്തരകലഹം
സംവിധാനംമുരളി
നിർമ്മാണംഅഗസ്തിൻ പ്രകാശ്
രചനഅഗസ്റ്റിൻ പ്രകാശ്
തിരക്കഥമുരളി
അഭിനേതാക്കൾവിനീത്, സിദ്ദീഖ്
ഗാനരചനഎം.ഡി. രാജേന്ദ്രൻ
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംവി.ഇ ഗോപിനാഥ്
ചിത്രസംയോജനംജി.മുരളി
സ്റ്റുഡിയോസപ്തപദി ആർട്ട്സ്
റിലീസിങ് തീയതി1990
രാജ്യംIndia
ഭാഷമലയാളം

അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച് മുരളി സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്ആറാം വാർഡിൽ ആഭ്യന്തരകലഹം വിനീത്, സിദ്ദീഖ് തുടങ്ങിയവർ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. എം.ഡി. രാജേന്ദ്രൻ രചനയും എ.ടി. ഉമ്മർ സംഗീതവും നൽകിയിരിക്കുന്നു. [1][2][3]

താരങ്ങൾ[4][തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aaram Vardil Aabhyanthara Kalaham". www.malayalachalachithram.com. ശേഖരിച്ചത് 24 ഫെബ്രുവരി 2018.
  2. "Aaram Vardil Aabhyanthara Kalaham". malayalasangeetham.info. മൂലതാളിൽ നിന്നും 2014-10-30-ന് ആർക്കൈവ് ചെയ്തത്.
  3. "Archived copy". മൂലതാളിൽ നിന്നും 31 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഫെബ്രുവരി 2018.CS1 maint: Archived copy as title (link)
  4. http://moviesforum.org/t-3935-z8vu-aaram-vardil-aabhyanthara-kalaham

പുറംകണ്ണികൾ[തിരുത്തുക]