Jump to content

ആട് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആട് 2
റിലീസ് പോസ്റ്റർ
സംവിധാനംമിഥുൻ മാനുവൽ തോമസ്‌
നിർമ്മാണംവിജയ് ബാബു
രചനമിഥുൻ മാനുവൽ തോമസ്
അഭിനേതാക്കൾജയസൂര്യ
സൈജു കുറുപ്പ്
വിനായകൻ
ഭഗത് മാനുവൽ
വിജയ് ബാബു
ധർമ്മജൻ ബോൾഗാട്ടി
സംഗീതംഷാൻ റഹ്‌മാൻ
ഛായാഗ്രഹണംവിഷ്ണു നാരായണൻ
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഫ്രൈഡേ ഫിലിം ഹൗസ്
വിതരണംഫ്രൈഡേ ടിക്കറ്റ്‌സ്
റിലീസിങ് തീയതി
  • 22 ഡിസംബർ 2017 (2017-12-22)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8 Crores
ആകെ33 Crores

2017 ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യചലച്ചിത്രമാണ് ആട് 2. മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച ഈ ചിത്രം, 2015 ൽ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, ഭഗത് മാനുവൽ, വിജയ് ബാബു,ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമിച്ചത്.

ചലച്ചിത്രത്തിന്റെ മുഖ്യ ചിത്രീകരണം 2017 സെപ്റ്റംബർ 13 ന് തൊടുപുഴയിൽ ആരംഭിച്ചു. 2017 ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്തത്.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Jayasurya and team take a break from Aadu 2 shoot: Thanks to rain". The Times of India. Retrieved 18 September 2017.
  2. "Aadu 2 starts rolling at Thodupuzha". The Times of India. Retrieved 18 September 2017.
  3. "Aadu 2 will feature a different episode from Shaji Pappan's life". The Times of India. Retrieved 18 September 2017.
"https://ml.wikipedia.org/w/index.php?title=ആട്_2&oldid=3776346" എന്ന താളിൽനിന്ന് ശേഖരിച്ചത്