സൈജു കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈജു കുറുപ്പ്
Saiju.jpg
തൊഴിൽചലച്ചിത്രനടൻ
സജീവം2005-

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മലയാളചലച്ചിത്ര നടനാണ് സൈജു കുറുപ്പ്. അതിനു ശേഷം നിരവധി മലയാള ചലച്ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ച ഇദ്ദേഹം അനിരുദ്ധ് എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈജു_കുറുപ്പ്&oldid=2786716" എന്ന താളിൽനിന്ന് ശേഖരിച്ചത്