ഉള്ളടക്കത്തിലേക്ക് പോവുക

ജിത്തു ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജീത്തു ജോസഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിത്തു ജോസഫ്
ജനനം (1972-11-10) 10 നവംബർ 1972 (age 53) വയസ്സ്)
മുത്തോലപുരം, ഇലഞ്ഞി, മൂവാറ്റുപുഴ, എറണാകുളം, കേരളം
അൽമ മേറ്റർഎസ് ബി കോളേജ് ചങ്ങനാശ്ശേരി
നിർമ്മല കോളേജ് മൂവാറ്റുപുഴ
തൊഴിൽ(s) സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം2007–മുതൽ
ജീവിതപങ്കാളിലിന്റ ജീത്തു
കുട്ടികൾ2

മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം, മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.[1][2]

2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.[3] നേർ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് ഒരു കഥാകാരനെന്ന നിലയിൽ തന്റെ കഴിവു തെളിയിച്ചു. [4]

ബീഭത്സം എന്ന ചിത്രത്തിൽ ജിത്തു ജോസഫ്, സംവിധായകൻ ജയരാജന്റെ കൂടെ സഹായിയായി പ്രവർത്തിച്ചു. ബീഭത്സത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിൽ അവസരം ലഭിച്ചു.

സിനിമകൾ

[തിരുത്തുക]
വർഷം പേര് credited as ഭാഷ കുറിപ്പുകൾ
സംവിധായകൻ കഥാകൃത്ത് നിർമ്മാതാവ്
2007ഡിറ്റക്ടീവ്അതെഅതെമലയാളം
2010മമ്മി ആന്റ് മീ അതെഅതെമലയാളം
2012മൈ ബോസ്അതെഅതെമലയാളം
2013മെമ്മറീസ്അതെഅതെമലയാളം
2013ദൃശ്യംഅതെഅതെമലയാളം
2015 പാപനാസം അതെഅതെതമിഴ്ദൃശ്യത്തിൻ്റെ റീമേക്ക്
2015ലൈഫ് ഓഫ് ജോസൂട്ടി അതെമലയാളം
2016 ഊഴം അതെഅതെമലയാളം
2017 ലക്ഷ്യം അതെഅതെമലയാളം
2018ആദി അതെഅതെമലയാളം
2019 മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി അതെ അതെമലയാളം
2019 ദി ബോഡി അതെഹിന്ദി
2019 തമ്പി അതെഅതെതമിഴ്
2021ദൃശ്യം 2അതെഅതെമലയാളംOTT റിലീസ്, ആമസോൺ പ്രൈം വീഡിയോ
2021 ദ്രുശ്യം 2 അതെഅതെതെലുങ്ക്OTT റിലീസ്, ആമസോൺ പ്രൈം വീഡിയോ
ദൃശ്യം 2-ൻ്റെ റീമേക്ക്
2022അന്താക്ഷരിഅതെമലയാളംഅവതരണം
2022 12ത്ത് മാൻ അതെമലയാളംOTT റിലീസ്, ഡിസ്നി+ ഹോട്സ്റ്റാർ
2022 കൂമൻ അതെമലയാളം
2023 നേര് അതെ അതെ മലയാളം
2024ലെവൽ ക്രോസ്അതെമലയാളംഅവതരണം
2024 നുണക്കുഴി അതെ മലയാളം
2025 മിറേജ് അതെ അതെ മലയാളം
2026 സീക്രട്ട് സ്റ്റോറിസ്: റോസ്ലിൻഅതെമലയാളംഅവതരണം
2026 വലതു വശത്തെ കള്ളൻ അതെ അതെ മലയാളം
2026ദൃഢംഅതെമലയാളംഅവതരണം
2026 ദൃശ്യം 3 അതെ അതെ മലയാളം
2027 റാം അതെഅതെമലയാളംചിത്രീകരിക്കുന്നു
  1. https://in.bookmyshow.com/person/jeethu-joseph/32739
  2. https://timesofindia.indiatimes.com/topic/Jeethu-Joseph
  3. https://film.list.co.uk/listings/jeethu-joseph/
  4. "'ദൃശ്യ' മികവിന്റെ 'നേര്'; റിവ്യു". Retrieved 2023-12-21.
"https://ml.wikipedia.org/w/index.php?title=ജിത്തു_ജോസഫ്&oldid=4627180" എന്ന താളിൽനിന്ന് ശേഖരിച്ചത്