Jump to content

മമ്മി ആന്റ് മീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മമ്മി ആന്റ് മീ
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംജിതിൻ ആർട്സ്
അഭിനേതാക്കൾസുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, മുകേഷ്, ഉർവ്വശി, അർച്ചന കവി
വിതരണംമാക്സ്‌ലാബ് സിനിമാസ് ആന്റ് എന്റർടെയിന്റ്മെന്റ്സ് (മാക്സ്‌ലാബ്)
റിലീസിങ് തീയതി2010 മെയ് 21
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ് 1.65 കോടി
[അവലംബം ആവശ്യമാണ്]
ആകെ 6.5 കോടി
[അവലംബം ആവശ്യമാണ്]

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മമ്മി ആന്റ് മീ.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി അമീർ (അഥിതി താരം)
അർച്ചന കവി ജുവൽ
മുകേഷ് തോമസ് (ജുവലിന്റെ അച്ചൻ)
ഉർവ്വശി ക്ലാര ( ജുവലിന്റെ അമ്മ)
കുഞ്ചാക്കോ ബോബൻ രാഹുൽ
ശാരി രാഹുലിന്റെ അമ്മ
അനൂപ് മേനോൻ ഡോക്ടർ
ജനാർദ്ദനൻ പാതിരി
അരുൺ ഫ്രെഡ്ഡി

അണിയറ പ്രവർത്തകർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സെജോ ജോൺ ആണ്.

ഗാനം പാടിയത്
ആരുമേ കാണാതേ... കാർത്തിക്
വെൺമുകിലിൻ... രാഹുൽ നമ്പ്യാർ
മൈക്കൽ ജാക്സൻ... ബെന്നി ദയാൽ, സയനോര
മാലാഖ പോലെ... കെ.എസ്. ചിത്ര
സൂപ്പർ മോം... സയനോര
വെൺമുകിലിൻ... കെ.എസ്. ചിത്ര
"https://ml.wikipedia.org/w/index.php?title=മമ്മി_ആന്റ്_മീ&oldid=4009312" എന്ന താളിൽനിന്ന് ശേഖരിച്ചത്