ഡിറ്റക്ടീവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിറ്റക്ടീവ്
പോസ്റ്റർ
സംവിധാനം ജിത്തു ജോസഫ്
നിർമ്മാണം മഹി
രചന ജിത്തു ജോസഫ്
അഭിനേതാക്കൾ സുരേഷ് ഗോപി
സായി കുമാർ
ജഗതി ശ്രീകുമാർ
സിന്ധു മേനോൻ
സംഗീതം രാജാമണി
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസംയോജനം പി.സി. മോഹനൻ
സ്റ്റുഡിയോ സൂപ്പർസ്റ്റാർ ഫിലിംസ്
വിതരണം സൂപ്പർ റിലീസ്
റിലീസിങ് തീയതി 2007 ഫെബ്രുവരി 16
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സായി കുമാർ, ജഗതി ശ്രീകുമാർ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ്. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സൂപ്പർസ്റ്റാ‍ർ ഫിലിംസിന്റെ ബാനറിൽ മഹി നിർമ്മിച്ച ഈ ചിത്രം സൂപ്പർ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡിറ്റക്ടീവ്&oldid=2330456" എന്ന താളിൽനിന്നു ശേഖരിച്ചത്