ലൈഫ് ഓഫ് ജോസൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൈഫ് ഓഫ് ജോസൂട്ടി
സംവിധാനംജിത്തു ജോസഫ്
നിർമ്മാണം
ജയലാൽ മേനോൻ
അനിൽ ബിശ്വാസ് & സുനിൽ
രചനജയലാൽ മേനോൻ
രാജേഷ് വർമ
അഭിനേതാക്കൾദിലീപ്
രചന നാരായണൻകുട്ടി
ജ്യോതി കൃഷ്ണ
അക്സ് ഭട്ട്
സംഗീതംഅനിൽ ജോൺസൺ
ഛായാഗ്രഹണംരവിചന്ദ്രൻ
ചിത്രസംയോജനംഅയൂബ് ഖാൻ
സ്റ്റുഡിയോബാക്ക് വാട്ടർ സ്റ്റുഡിയോസ്
വിതരണംഇറോസ് ഇന്റർനാഷണൽ
പോപ്കോൺ എന്റർടെയിന്റ്മെന്റ്സ്
റിലീസിങ് തീയതി
  • 24 സെപ്റ്റംബർ 2015 (2015-09-24)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8 കോടി
സമയദൈർഘ്യം166 മിനിറ്റ്
ആകെ13 കോടി

ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, രചന നാരായണൻകുട്ടി, സുരാജ് വെഞ്ഞാറമൂട്, അക്സ ഭട്ട് തുടങ്ങിയവരും അഭിനയിക്കുന്നു[1][2][3].രാജേഷ് വർമ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിൽ ജോൺസൺ ആണ്.കട്ടപ്പനയിലും ന്യൂസിലൻഡിലെ റൊട്ടൊറുവയിലുമായാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 2015 സെപ്റ്റംബർ 24നു ചിത്രം പ്രദർശനത്തിനെത്തി[4].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "മേലേ മേലേ"   ശ്രേയാ ഘോഷാൽ 4:59
2. "കേട്ടൂ ഞാൻ (duet)"   നജീം അർഷദ്, സംഗീത പ്രഭു 5:14
3. "കാലമേ"   വിജയ് യേശുദാസ് 4:55
4. "മേലേ മേലേ (Duet)"   ശ്രേയാ ഘോഷാൽ, നജീം അർഷദ് 5:00
5. "കേട്ടൂ ഞാൻ"   സംഗീത പ്രഭു 5:14
ആകെ ദൈർഘ്യം:
22:26

അവലംബം[തിരുത്തുക]

  1. Vijay George. "Life of Josutty". The Hindu. ശേഖരിച്ചത് 2015 August 1.
  2. "Exclusive: Jeethu joins Prithviraj for action saga". Bangalore Mirror. ശേഖരിച്ചത് 2015 August 1.
  3. "Kashmiri beauty Aqsa in Life of Josutty". The Times of India. ശേഖരിച്ചത് 2015 August 1.
  4. "'Life of Josutty', 'Ennu Ninte Moideen' release dates postponed over distributor-exhibitor disputes". International Business Times. 2015 September 17. ശേഖരിച്ചത് 2015 September 18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈഫ്_ഓഫ്_ജോസൂട്ടി&oldid=2425261" എന്ന താളിൽനിന്ന് ശേഖരിച്ചത്