ജിത്തു ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിത്തു ജോസഫ്
ജനനം (1972-11-10) 10 നവംബർ 1972 (പ്രായം 47 വയസ്സ്)
മുത്തോലപുരം, ഇലഞ്ഞി, മൂവാറ്റുപുഴ, എറണാകുളം, കേരളം
ഭവനംതൃപ്പൂണിത്തുറ
ദേശീയതഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾഎസ് ബി കോളേജ് ചങ്ങനാശ്ശേരി
നിർമ്മല കോളേജ് മൂവാറ്റുപുഴ
തൊഴിൽസിനിമ സംവിധായകൻ, തിരക്കഥാകൃത്ത്
സജീവം2007–മുതൽ
ജീവിത പങ്കാളി(കൾ)ലിന്റ ജീത്തു
കുട്ടി(കൾ)2

മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.

2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), ലൈഫ് ഓഫ്‌ ജോസൂട്ടി (2015), ലക്ഷ്യം (രചന) (2016), ആദി (2017), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), എന്നിവ സംവിധാനം ചെയ്തു.

തൊഴിൽ[തിരുത്തുക]

ബീഭത്സം എന്ന ചിത്രത്തിൽ ജിത്തു ജോസഫ്, സംവിധായകൻ ജയരാജന്റെ കൂടെ സഹായിയായി പ്രവർത്തിച്ചു. ബീഭത്സത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിൽ അവസരം ലഭിച്ചു.

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം അഭിനേതാക്കൾ വിലയിരുത്തൽ കുറിപ്പുകൾ
2007 ഡിറ്റെക്ടീവ് സുരേഷ് ഗോപി, സിന്ധു മേനോൻ, കലാഭവൻ പ്രജോദ് ശരാശരി
2010 മമ്മി & മി മുകേഷ്, കുഞ്ചാക്കോ ബോബൻ, ഉർവശി, അർച്ചന കവി ഹിറ്റ്
2012 മൈ ബോസ് ദിലീപ്, മംമ്താ മോഹൻദാസ്, കലാഭവൻ ഷാജോൺ സൂപ്പർ ഹിറ്റ്[1]
2013 മെമ്മറീസ് പൃഥ്വിരാജ്, മിയ ജോർജ്, മേഘ്ന രാജ്,ശ്രീകുമാർ സൂപ്പർ ഹിറ്റ്
ദൃശ്യം മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, സിദ്ധിഖ്, ആശ ശരത് ബ്ലോക്ബസ്റ്റർ [2] മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് മികച്ച ചലച്ചിത്രം 2013
2015 പാപനാസം കമലഹാസൻ ,ഗൗതമി,ആശ ശരത്, പ്രഭു, കലാഭവൻ മണി സൂപ്പർഹിറ്റ്[3]
ലൈഫ് ഓഫ് ജോസൂട്ടി ദിലീപ്, ഹരീഷ് പേരടി, രചന നാരായണൻകുട്ടി ,നയൻതാര ,സുരാജ് വെഞ്ഞാറമൂട് സൂപ്പർ ഹിറ്റ്[4]
2016 ഊഴം പൃഥ്വിരാജ്, ബാലചന്ദ്രമേനോൻ, നീരജ് മാധവ് 2016 ൽ പ്രദർശനത്തിനെത്തും

,

  1. "Movie Review: My Boss". Sify.com. Retrieved 12 November 2012.
  2. "'Drishyam' celebrates 100 days". സിഫി. 28 March 2014.
  3. "ரூ.100 கோடியை வாரிய பாபநாசம்.. பாகுபலி சுனாமியை வீழ்த்தி சாதனை!". tamil.filmibeat. 27 July 2015. ശേഖരിച്ചത് 31 August 2015.
  4. Anu James (October 8, 2015). "Kerala box office collection: 'Ennu Ninte Moideen', 'Kunjiramayanam', 'Life of Josutty' do good business". International Business Times. ശേഖരിച്ചത് 11 October 2015.
"https://ml.wikipedia.org/w/index.php?title=ജിത്തു_ജോസഫ്&oldid=3205389" എന്ന താളിൽനിന്ന് ശേഖരിച്ചത്