ലക്ഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലക്ഷ്യം
സംവിധാനംജിപ്സൺ
നിർമ്മാണംജിപ്സൺ
രചനഷെർലി
തിരക്കഥജിപ്സൺ
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
ജയഭാരതി
രാഗിണി
ഫിലോമിന
ഗാനരചനജിപ്സൺ
ഷെർലി
സംഗീതംഎം.കെ. അർജ്ജുനൻ
ചിത്രസംയോജനംടി.ആർ. നടരാജൻ
റിലീസിങ് തീയതി10/11/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജ്വാല ഫിലിംസിനുവേണ്ടി ജിപ്സൺ നിർമിച്ച മലയാളചലച്ചിത്രമാണ് ലക്ഷ്യം. എം.കെ. അർജ്ജുനൻ സഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം 1972 നവംബർ 10-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം, നിർമ്മാണം - ജിപ്സൺ
  • ബാനർ - ജ്വാല ഫിലിംസ്
  • കഥ - ഷെർലി
  • തിരക്കഥ, സംഭാഷണം - ജിപ്സൺ
  • ഗാനരചന - ജിപ്സൺ, ഷെർലി
  • സംഗീതം - എം.കെ. അർജ്ജുനൻ
  • ഛാഗ്രഹണം - കെ. കാർത്തികേയൻ
  • ചിത്രസംയോജനം - ടി.ആർ. നടരാജൻ
  • കലാസംവിധാനം - ബാലൻ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ദാഹം ഈ മോഹം എൽ ആർ ഈശ്വരി
2 ഇന്നു ഞാൻ കാണുന്ന യേശുദാസ്
3 മാപ്പു ചോദിക്കുന്നു ഞാൻ സി ഒ ആന്റോ
4 ഞെട്ടറ്റു മണ്ണിൽ വീഴുവാനെന്തിനു യേശുദാസ്
5 പാപത്തിൻ കുരിശേന്തി പി ബി ശ്രീനിവസ്[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്ഷ്യം&oldid=2285649" എന്ന താളിൽനിന്ന് ശേഖരിച്ചത്