പോസ്റ്റ് മാൻ (ചലച്ചിത്രം)
ദൃശ്യരൂപം
| പോസ്റ്റ് മാൻ | |
|---|---|
| സംവിധാനം | പി.എ. തോമസ് |
| കഥ | പി.എ. തൊമസ് |
| തിരക്കഥ | പി.എ. തോമസ് |
| നിർമ്മാണം | പി.എ. തൊമസ് |
| അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി കെ.പി. ഉമ്മർ കവിയൂർ പൊന്നമ്മ ടി.ആർ. ഓമന |
| ചിത്രസംയോജനം | സിലോൺ മണി |
| സംഗീതം | ബി.എ. ചിദംബരനാഥ് |
നിർമ്മാണ കമ്പനികൾ | തോമസ്, ശ്യാമള, പ്രകാശ് |
| വിതരണം | തിരുമേനി പിക്ചേഴ്സ് റിലീസ് |
റിലീസ് തീയതി | 28/04/1967 |
| രാജ്യം | |
| ഭാഷ | മലയാളം |
തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ് മാൻ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 ഏപ്രിൽ 28-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- കവിയൂർ പൊന്നമ്മ
- തിക്കുറിശ്ശി സുകുമാരൻ നായർ
- കെ.പി. ഉമ്മർ
- സുകുമാരി
- അടൂർ ഭാസി
- ടി.ആർ. ഓമന
- മണവാളൻ ജോസഫ്
- ശാന്തി
- ഹരി
- കമലാദേവി
- സി.ആർ. ലക്ഷ്മി
- ഒ. രാംദാസ്
- പാർവ്വതി
- മാസ്റ്റർ ജോജി
- ഷാജി
- ബേബി ശാന്ത.[1]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- പി. ജയചന്ദ്രൻ
- പി. ലീല
- ബി. വസന്ത
- സീറോ ബാബു
- സവിത്രി
- ജയകുമാർ
- വി. കസ്തൂരി.[1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധനം - പി.എ. തോമസ്
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ബി.എ. ചിദംബരനാഥ്
- കഥ, തിരക്കഥ - പി.എ. തോമസ്
- സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം - സിലോൺ മണി
- ഛായാഗ്രഹണം - പി.ബി. മണിയം
- നൃത്തസംവിധാനം - ഇ. മാധവൻ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - വയലാർ രാമവർമ്മ
| ക്ര.നം. | ഗാനങ്ങൾ | അലാപനം |
|---|---|---|
| 1 | ഗോകുലപാലകാ | പി ലീല, കോറസ് |
| 2 | അരിമുല്ലവള്ളി | പി ജയചന്ദ്രൻ |
| 3 | കാർമുകിലേ ഓ കാർമുകിലേ | കെ ജെ യേശുദാസ് |
| 4 | നർത്തകീ നർത്തകീ | കെ ജെ യേശുദാസ് |
| 5 | കുമ്പളം നട്ടു | സീറോ ബാബു, ബി. വസന്ത (ഫോക്ക്) |
| 6 | ഓമനതിങ്കൾ കിടാവോ | യേശുദാസ്, ബി. വസന്ത (ഇരയിമ്മൻ തമ്പി).[1][2] |
അവലംബം
[തിരുത്തുക]- 1 2 3 4 5 മലയാള സംഗീതം ഡാറ്റാബേസിൽ നിന്ന് Archived 2014-09-11 at the Wayback Machine പോസ്റ്റ് മാൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡറ്റാബേസിൽ നിന്ന് പോസ്റ്റ് മാൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് പോസ്റ്റ് മാൻ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി.എ. തോമസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ