ഉദ്യോഗസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉദ്യോഗസ്ഥ
സംവിധാനംപി. വേണു
നിർമ്മാണംപി.എസ്. ദാസ്
പി.കെ. ദേവദാസ്
രചനകെ.ജി. സേതുനാഥ്
തിരക്കഥവേണു
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
ശാരദ
വിജയ നിർമ്മല
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംകെ.ഡി. ജോർജ്
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി14/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗിതാഞ്ജലിയുടെ ബാനറിൽ പി.എസ്. ദാസ്സും, പി.കെ. ദേവദാസും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് ഉദ്യോഗസ്ഥ. കെ.ജി. സേതുനാഥിന്റെ ഉദ്യോഗസ്ഥ എന്ന തുടർക്കഥയെ ആസ്പദമക്കിയാണ് ഈ ചിത്രം നിർമിച്ചിട്ടുള്ളത്. വിമലാറിലീസിങ്ങ് കമ്പനി പുറത്തിറക്കിയ ഈ ചിത്രം 1967 ഏപ്രിൽ 14-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം - പി എസ് ദാസ്, പി.കെ. ദേവദാസ്
 • സംവിധാനം, തിരക്കഥ - വേണു
 • സംഗീതം - എം എസ് ബാബുരാജ്
 • ഗാനരചന - യൂസഫലി കേച്ചേരി
 • കഥ, സംഭാഷണം - കെ ജി സേതുനാഥ്
 • ചിത്രസംയോജനം - കെ ഡി ജോർജ്
 • കലാസംവിധാനം - കെ ബാലൻ
 • ഛായാഗ്രഹണം - സി ജെ മോഹൻ
 • വസ്ത്രാലങ്കാരം - എസ് സുന്ദരം
 • വേഷസംവിധാനം - ബോസ്
 • ശബ്ദലേഖനം - ആർ കണ്ണൻ, എൻ രാമചന്ദ്രൻ.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനങ്ങൾ ആലാപനം
1 എഴുതിയതാരാണു സുജാതാ കെ ജെ യേശുദാസ്, എസ് ജാനകി
2 കളിചിരി മാറാത്ത പെണ്ണേ കെ ജെ യേശുദാസ്
3 ശരണം നിൻ ചരണം മുരാരെ എസ് ജാനകി
4 തങ്കം വേഗമുറങ്ങിയാലായിരം എസ് ജാനകി
5 അനുരാഗഗാനം പോലെ പി ജയചന്ദ്രൻ
6 മാൻ‌കിടാവിനെ മാറിലേന്തുന്ന എസ് ജാനകി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദ്യോഗസ്ഥ&oldid=3274384" എന്ന താളിൽനിന്ന് ശേഖരിച്ചത്