Jump to content

അച്ഛനും മകനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ഛനും മകനും
സംവിധാനംവിമൽകുമാർ
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
സത്യൻ
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ജി.കെ. പിള്ള
ബി.എസ്. സരോജ
ശാന്തി
കുമാരി തങ്കം
എസ്.പി. പിള്ള
ബഹദൂർ
മാസ്റ്റർ അമ്പിളി
സംഗീതംവിമൽകുമാർ
ഗാനരചനതിരുനയിനാർ കുറിച്ചി
തിരുനെല്ലൂർ കരുണാകരൻ
പി. ഭാസ്കരൻ
ഛായാഗ്രഹണംഏ. അപ്പു
വിതരണംശിവാ ഫിലിം കമ്പനി
റിലീസിങ് തീയതി26/04/1957
രാജ്യംഇന്ത്യ
ഭാഷമലയാളം

1957ൽ, വിമൽകുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അച്ഛനും മകനും. ജഗതി എൻ.കെ. ആചാരിയാണ് ഇതിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത്. തിരുനയിനാർ കുറിച്ചി, തിരുനെല്ലൂർ കരുണാകരൻ, പി. ഭാസ്കരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് വിമൽകുമാർ സംഗീതസംവിധാനം നിർവഹിച്ചു. തങ്കപ്പൻ നൃത്തസംവിധാനവും, വാസുദേവ് കർണാടക്കി ഛായാഗ്രഹണവും, എ. അപ്പു എഡിറ്റിംഗും നിർവഹിച്ചു. ശിവാ ഫിലിം കമ്പനി വിതരണം നടത്തിയ ഈ ചിത്രം 1957 ഏപ്രിൽ 26-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

തിക്കുറിശ്ശി സുകുമാരൻ നായർ
സത്യൻ
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ജി.കെ. പിള്ള
ബി.എസ്. സരോജ
ശാന്തി
കുമാരി തങ്കം
എസ്.പി. പിള്ള
ബഹദൂർ
മാസ്റ്റർ അമ്പിളി

പിന്നണിഗായകർ

[തിരുത്തുക]

എ.എം. രാജ
ജിക്കി
കെ. റാണി
ശാന്ത പി. നായർ
ശ്യാമള
സ്റ്റെല്ല വർഗീസ്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അച്ഛനും_മകനും&oldid=3914347" എന്ന താളിൽനിന്ന് ശേഖരിച്ചത്