ഉള്ളടക്കത്തിലേക്ക് പോവുക

ഇണപ്രാവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇണപ്രാവുകൾ
പോസ്റ്റർ
സംവിധാനംഎം. കുഞ്ചാക്കോ
കഥമുട്ടത്തുവർക്കി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾസത്യൻ
പ്രേംനസീർ
കൊട്ടാരക്കര ശ്രീധരൻ നായർ
ശാരദ
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • April 10, 1965 (1965-04-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇണപ്രാവുകൾ. സത്യൻ, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ, ശാരദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. നടി ശാരദയുടെ ആദ്യ ചിത്രം ആണ് ഇണപ്രാവുകൾ. കഥയും തിരകഥയും എഴുതിയത് വിഘ്യാത കഥാകൃത്ത്‌ മുട്ടത്തുവർക്കിയാണ്. വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വി. ദക്ഷിണാമൂർത്തിയാണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by വയലാർ രാമവർമ്മ; all music is composed by വി. ദക്ഷിണാമൂർത്തി.

ഗാനങ്ങൾ
No.TitleഗായകർLength
1."കാക്ക തമ്പുരാട്ടി കറുത്ത" (രാഗം: ആഭേരി)കെ.ജെ. യേശുദാസ് 
2."അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ"എ എം രാജ 
3."കുരുത്തോലപ്പെരുന്നാളിനു"കെ.ജെ. യേശുദാസ്, പി. സുശീല 
4."വിരിഞ്ഞതെന്തിന്‌ വിരിഞ്ഞതെന്തിന്‌"പി. സുശീല 
5."ഇച്ചിരിപൂവലൻ"പി. ലീല, കോറസ് 
6."കരിവള കരിവള കുപ്പിവള"പി. ബി. ശ്രിനിവാസ്, പി. ലീല 
7."പത്തുപറ വിത്തുപാട"സി. ഒ. ആന്റോ, എൽ. ആർ. ഈശ്വരി, കോറസ് 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇണപ്രാവുകൾ&oldid=2545345" എന്ന താളിൽനിന്ന് ശേഖരിച്ചത്