മൂലധനം (ചലച്ചിത്രം)
ദൃശ്യരൂപം
മൂലധനം | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | മുഹമ്മദ് അസീം |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കെ.പി. ഉമ്മർ ശാരദ ശ്രീലത |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ. നാരായണൻ, കെ. ശങ്കുണ്ണി |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 15/08/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അസീം കമ്പനിക്കുവേണ്ടി മുഹമ്മദ് അസീം നിർമിച്ച മലയാളചലച്ചിത്രമാണ് മൂലധനം. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത മൂലധനം 1969 ഓഗസ്റ്റ് 15-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- പ്രേം നസീർ
- കെ.പി. ഉമ്മർ
- അടൂർ ഭാസി
- ശങ്കരാടി
- മണവാളൻ ജോസഫ്
- കോട്ടയം ചെല്ലപ്പൻ
- എഡ്ഡി
- സി.എ. ബാലൻ
- ഭരതൻ
- കെടാമംഗലം അലി
- നമ്പ്യാർ
- മാസ്റ്റർ പ്രമോദ്
- ശാരദ
- അംബിക
- ജയഭാരതി
- ശ്രീലത
- സായി
- സുശീല.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - മുഹമ്മദ് അസീം
- സംവിധാനം - പി ഭാസ്കരൻ
- സംഗീതം - ജി ദേവരാജൻ
- ഗാനരചന - പി ഭാസ്കരൻ
- ബാനർ - അസീം കമ്പനി
- വിതരണം - ജിയോ പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ചിത്രസംയോജനം - കെ നാരായണൻ, കെ ശങ്കുണ്ണി
- കലാസംവിധാനം - എസ് കൊന്നനാട്ട്
- ഛായാഗ്രഹണം - രാമലിംഗം, എസ് ജെ തോമസ്.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - പി. ഭാസ്കരൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ഒളിച്ചൂ പിടിച്ചൂ | പി സുശീല |
2 | ഓരോ തുള്ളിച്ചോരയിൽ നിന്നും | കെ ജെ യേശുദാസ് |
3 | സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ | കെ ജെ യേശുദാസ് |
4 | എന്റെ വീണക്കമ്പിയെല്ലാം | കെ ജെ യേശുദാസ് |
5 | പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ | പി സുശീല.[2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് മൂലധനം
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മൂലധനം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി ഹിന്ദുവിൽ നിന്ന് മൂലധനം
- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മൂലധനം
പടം കാണുക
[തിരുത്തുക]- യൂട്യൂബിൽ നിന്ന് മൂലധനം
]]
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ