അമ്മു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മു
സംവിധാനം എൻ.എൻ. പിഷാരടി
നിർമ്മാണം എം. കേശവൻ
രചന പി.എ.വാര്യർ
തിരക്കഥ പി.എ. വാര്യർ
അഭിനേതാക്കൾ സത്യൻ
മധു
അടൂർ ഭാസി
സുകുമാരി
അംബിക
സംഗീതം എം.എസ്. ബാബുരാജ്
ഗാനരചന യൂസഫലി കേച്ചേരി
ഛായാഗ്രഹണം ലഭ്യമല്ല
സ്റ്റുഡിയോ വിനസ്, പ്രകാശ്
വിതരണം ജോളി ഫിലിംസ് റിലീസ്
റിലീസിങ് തീയതി 07/05/1965
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമ്മു. പി.എ. വര്യരുടെ സാഹിത്യ അക്കാടമി അവാർഡ് നേടിയ നേടിയചവിട്ടികുഴച്ച മണ്ണ് എന്ന നാടകമാണ് വാസന്തി ചിത്രയുടെ ബാനറിൽ എം. കേശവൻ നിർമിച്ച അമ്മു. ജോളിഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1965 മേയ് 7-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമാതവ് - എ. കേസവൻ
  • സംവിധായകൻ - എൻ. പിഷാരടി
  • കഥ, തിരക്കഥ, സംഭാഷണം - പി.എ. വാര്യർ
  • ഗാനരചന - യൂസഫലി കേച്ചേരി
  • സംഗീതം - ബാബുരാജ്
  • സ്റ്റുഡിയോ - വീനനസ്, പ്രകാശ്
  • ഛായഗ്രഹണം - കുട്ടി പൊള്ളക്കാട്
  • നൃത്തസംവിധനം - എം. രാധാകൃഷ്ണൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്മു&oldid=2331842" എന്ന താളിൽനിന്നു ശേഖരിച്ചത്