പുതിയ ആകാശം പുതിയ ഭൂമി (ചലച്ചിത്രം)
ദൃശ്യരൂപം
| പുതിയ ആകാശം പുതിയ ഭൂമി | |
|---|---|
| പ്രമാണം:Puthiyaakasham1962.jpg | |
| സംവിധാനം | എം.എസ്. മണി |
| കഥ | തോപ്പിൽ ഭാസി |
| നിർമ്മാണം | ടി.ഇ. വാസുദേവൻ |
| അഭിനേതാക്കൾ | സത്യൻ എസ്.പി. പിള്ള ടി.എസ്. മുത്തയ്യ കോട്ടയം ചെല്ലപ്പൻ ബഹദൂർ കെ.എസ്. ഗോപിനാഥ് രാഗിണി ബി.എസ്. സരോജ പി.കെ. ലീല മാവേലിക്കര അമ്മിണി |
| ആഖ്യാതാവ് | തോപ്പിൽ ഭാസി |
| ഛായാഗ്രഹണം | എം.എസ്. മണി |
| സംഗീതം | എം.ബി. ശ്രീനിവാസൻ |
റിലീസ് തീയതി | 14/04/1962 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1962-ൽ ഇറങ്ങിയ മലയാളചലച്ചിത്രമാണ് പുതിയ ആകാശം പുതിയ ഭൂമി. തോപ്പിൽ ബാസിയുടെ സമ്മാനർഹമായ നാടകമായിരുന്നു പുതിയ ആകാശം പുതിയ ഭൂമി. ചലച്ചിത്രമാക്കിയത് അസോഷിയേറ്റഡ് പ്രൊദ്യൂസേഴ്സിനുവേണ്ടി ടി.ഇ. വാസുദേവനാണ്. 1962 ഏപ്രിൽ മാസം 14 മുതൽ പ്രദർശനം തുടങ്ങിയ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് തോപ്പിൽ ഭാസിയാണ്.[1]
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ
എസ്.പി. പിള്ള
ടി.എസ്. മുത്തയ്യ
കോട്ടയം ചെല്ലപ്പൻ
ബഹദൂർ
കെ.എസ്. ഗോപിനാഥ്
രാഗിണി
ബി.എസ്. സരോജ
പി.കെ. ലീല
മാവേലിക്കര അമ്മിണി
പിന്നണിഗായകർ
[തിരുത്തുക]ജമുനാറാണി
കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
കെ.എസ്. ജോർജ്
കവിയൂർ രേവമ്മ
മെഹബൂബ്
പി. ലീല
പി. സുശീല.
അവാർഡ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "-". Malayalam Movie Database. Archived from the original on 2010-12-17. Retrieved 2013 March 10.
{{cite web}}: Check date values in:|accessdate=(help) - ↑ "10th National Film Awards". International Film Festival of India. Archived from the original on 2015-09-29. Retrieved March 10, 2013.