മുൾക്കിരീടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൾക്കിരീടം
പാട്ടു പുസ്തകത്തിന്റെ പുറംചട്ട
സംവിധാനംഎൻ.എൻ. പിഷാരടി
നിർമ്മാണംഎൻ.എൻ. പിഷാരടി
രചനഎൻ.എൻ. പിഷാരടി
അഭിനേതാക്കൾസത്യൻ
പി.ജെ. ആന്റണി
നെല്ലിക്കോട് ഭാസ്കരൻ
ശങ്കരാടി
ശാരദ
ടി.ആർ. ഓമന
സംഗീതംപ്രതാപ് സിംഗ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംരാധാകൃഷ്ണൻ
സ്റ്റുഡിയോവിജയ, വീനസ്
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി31/12/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

സുശീലാ ഫിലിംസിനു വേണ്ടി എൻ.എൻ. പിഷാരടി നിർമിച്ച മലയാളചലച്ചിത്രമാണ് മുൾക്കിരീടം. വിമലാഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. 1967 ഡിസംബർ 31-ന് മുൾക്കിരീടം തിയേറ്ററുകളിൽ എത്തി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം, സംവിധാനം - എൻ.എൻ. പിഷാരടി
 • സംഗീതം - പ്രതാപ് സിംഗ്
 • ഗാനരചന - പി ഭാസ്കരൻ
 • കഥ - എൻ.എൻ. പിഷാരടി
 • സംഭാഷണം - കാലടി ഗോപി
 • ചിത്രസംയോജനം - രാധാകൃഷ്ണൻ
 • കലാസംവിധാനം - എസ്. കൊന്നനാട്ട്
 • ഛായാഗ്രഹണം - രാജാരാം
 • വേഷവിധാനം - പത്മനാഭൻ
 • വസ്ത്രാലംകാരം - കാസിം
 • നിശ്ചലഛായാഗ്രഹണം - ഡേവിഡ്
 • സംവിധാന സഹായികൾ - പെരുവാരം ചന്ദ്രശേഖരൻ, ബേബി.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കൂകാത്ത പൂങ്കുയിലേ തമ്പി
2 കുളി കഴിഞ്ഞു കോടി മാറ്റിയ എസ് ജാനകി
3 കനകസ്വപ്നശതങ്ങൾ വിരിയും എസ് ജാനകി
4 ദേവ യേശുനായകാ തമ്പി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]