ഉള്ളടക്കത്തിലേക്ക് പോവുക

മണവാട്ടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണവാട്ടി
സംവിധാനംകെ.എസ്. സേതുമാധവൻ
കഥഅശ്വതി മാത്തൻ
തിരക്കഥകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം. രാജു മാത്തൻ
അഭിനേതാക്കൾസത്യൻ
മധു
എസ്.പി. പിള്ള
രാഗിണി
കെ.ആർ. വിജയ
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
ഛായാഗ്രഹണംഎൻ. പോക്കാലത്ത്
സംഗീതംജി. ദേവരാജൻ
റിലീസ് തീയതി
10/04/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

തങ്കമൂവീസിന്റെ ബാനറിൽ രാജു എം. മാത്തൻ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് മണവാട്ടി. ന്യൂട്ടോൺ സ്റ്റുഡിയോയിൽ നിർമ്മിച്ച ഈചിത്രം 1964 ഏപ്രിൽ 10-ന് പ്രദർശിപ്പിക്കാൻ തുടങ്ങി. അശോക ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മണവാട്ടി_(ചലച്ചിത്രം)&oldid=4572759" എന്ന താളിൽനിന്ന് ശേഖരിച്ചത്