ഉള്ളടക്കത്തിലേക്ക് പോവുക

നാടൻ പെണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാടൻ പെണ്ണ്
സംവിധാനംകെ.എസ്. സേതുമാധവൻ
കഥചെമ്പിൽ ജോൺ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംഎം.ഒ. ജോസഫ്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
തിക്കുറിശ്ശി
ഷീല
ജയഭാരതി
മീന
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംജി. ദേവരാജൻ
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
24/11/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

നവജീവൻ ഫിലിംസിന്റെ ബാനറിൽ എം.ഒ. ജോസഫ് വീനസ്, രേവതി എന്നീ സ്റ്റുഡിയോകളിൽ വച്ചു നിർമ്മാണം പൂർത്തീകരിച്ച മലയാളചലച്ചിത്രമാണ് നാടൻ പെണ്ണ്. വിമലാ ഫിലിംസ് കേരളത്തിൽ വിതരണം നടത്തിയ നാടൻ പെണ്ണ് 1967 നവംബർ 24-ന് പ്രദർശനത്തിനെത്തി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]

ഗാനങ്ങൾ[2]

[തിരുത്തുക]
ക്ര.നംഗാനംആലാപനം
1നാടൻ പ്രേമംപി ജയചന്ദ്രൻ, ജെഎം രാജു
2ഈയിടെ പെണ്ണിനൊരുഎസ് ജാനകി
3ഹിമവാഹിനീ ഹൃദയഹാരിണീകെ ജെ യേശുദാസ്
4ഹിമവാഹിനീ ഹൃദയഹാരിണീ (സ്ത്രി)പി സുശീല
5ഇനിയത്തെ പഞ്ചമിരാവിൽപി സുശീല
6ഭൂമിയിൽ മോഹങ്ങൾ വിടരുന്നുകെ ജെ യേശുദാസ്
7ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായപി സുശീല
8ഹിമവാഹിനി (ബിറ്റ്)കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാടൻ_പെണ്ണ്&oldid=4580181" എന്ന താളിൽനിന്ന് ശേഖരിച്ചത്