അഗ്നിമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗ്നിമൃഗം
സംവിധാനം എം. കൃഷ്ണൻ നായർ
നിർമ്മാണം എം. കുഞ്ചാക്കോ
രചന കാനം ഇ.ജെ.
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ പ്രേം നസീർ
ഷീല
സത്യൻ
കെ.പി. ഉമ്മർ
അടൂർ പങ്കജം
സംഗീതം ജി. ദേവരാജൻ
ഗാനരചന വയലാർ
ചിത്രസംയോജനം വി.പി. കൃഷ്ണൻ
വിതരണം എക്സെൽ റിലീസ്
റിലീസിങ് തീയതി 19/11/1971
രാജ്യം  India
ഭാഷ മലയാളം

എക്സൽ പ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് അഗ്നിമൃഗം. എക്സൽ റിലീസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1971 നവംബർ 19-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കളും കഥപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

 • സംവിധാനം - എം. കൃഷ്ണൻ നായർ
 • ബാനർ - എക്സൽ പ്രൊഡക്ഷൻസ്
 • കഥ, സംഭാഷണം - കാനം ഇ.ജെ.
 • തിരക്കഥ - തോപ്പിൽ ഭാസി
 • ഗാനരചന - വയലാർ
 • സംഗീതം - ജി. ദേവരാജൻ
 • ചിത്രസംയോജനം - ആർ.സി. പുരുഷോത്തമൻ
 • എഡിറ്റിംഗ് - വി.പി. കൃഷ്ണൻ
 • കലാസംവിധാനം - ജെ.ജെ. മിറാൻഡ
 • ചമയം - കെ. വേലപ്പൻ
 • ഡിസയിൻ - വി.എം. ബാലൻ
 • വിതരണം - എക്സൽ റിലീസ്

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 പ്രേമം സ്ത്രീപുരുഷ പ്രേമം കെ ജെ യേശുദാസ്
2 തെന്മല വന്മല എൽ ആർ ഈശ്വരി
3 കാർകുഴലീ കരിങ്കുഴലീ ബി വസന്ത
4 അളകാപുരി കെ ജെ യേശുദാസ്, മാധുരി
5 മരുന്നോ നല്ല മരുന്ന് കെ ജെ യേശുദാസ്, കോറസ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഗ്നിമൃഗം&oldid=2310110" എന്ന താളിൽനിന്നു ശേഖരിച്ചത്