കാട്ടുതുളസി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുതുളസി
സംവിധാനം എം. കൃഷ്ണൻ നായർ
നിർമ്മാണം എം. കുഞ്ചാക്കോ
രചന തോപ്പിൽ ഭാസി
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ സത്യൻ
കൊട്ടാരക്കര
ബഹദൂർ
ശാരദ
ഉഷാകുമാരി
സംഗീതം എം.എസ്. ബാബുരാജ്
ഗാനരചന വയലാർ
വിതരണം എക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി 09/07/1965
രാജ്യം  India
ഭാഷ മലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാട്ടുതുളസി. എക്സൽ പ്രൊഡക്ഷനുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ചതാണ് ഈ ചിത്രം. 1965 ജൂൺ 09-ന് കാട്ടുതുളസി പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുതുളസി_(ചലച്ചിത്രം)&oldid=2329741" എന്ന താളിൽനിന്നു ശേഖരിച്ചത്