തളിരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തളിരുകൾ
സംവിധാനം എം.എസ്. മണി
നിർമ്മാണം ഡോ. ബാലകൃഷ്ണൻ
രചന ഡോ. ബാലകൃഷ്ണൻ
തിരക്കഥ ഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾ സത്യൻ
എസ്.പി. പിള്ള
ഉഷാകുമാരി
സംഗീതം എ.ടി. ഉമ്മർ
ഗാനരചന ഡോ.പവിത്രൻ
ചിത്രസംയോജനം എം.എസ്. മണി
വിതരണം ജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി 1967
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

രശ്മിഫിലിംസിന്റെ ബാനറിൽ ഡോ. പവിത്രൻ 1967-ൽ നിർമിച്ചു പുറത്തിറക്കിയ മലയാളചലച്ചിത്രമാണ് തളിരുകൾ. ജിയോ പിക്ചേഴ്സിന്റെ വിതരണത്തിൽ തളിരുകൾ കേരളത്തിൽ പ്രദർശിപ്പിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • സംവിധാനം - എം.എസ്. മണി
  • നിർമ്മാണം - ഡോ. ബാലകൃഷ്ണൻ
  • സംഗീതം - എ.ടി. ഉമ്മർ
  • ഗാനരചന - ഡോ. പവിത്രൻ
  • കഥ, തിരക്കഥ, സംഭാഷണം - ഡോ. ബാലകൃഷ്ണൻ
  • ചിത്രസംയോജനം - എം.എസ്. മണി
  • കലാസംവിധാനം - ഒ.ടി. മോഹൻ
  • ഛായാഗ്രഹണം ‌- യു. രാജഗോപാൽ, ബഞ്ചമിൻ.[1]

ഗാനങ്ങൾ[തിരുത്തുക]

1 ആകാശ വീഥിയിൽ കെ ജെ യേശുദാസ്
2 കുതിച്ചുപായും കെ പി ഉദയഭാനു, എ കെ സുകുമാരൻ
3 പകരൂ ഗനരസം ബാലമുരളീകൃഷ്ണ
4 പണ്ടു പണ്ടൊരു കാട്ടിൽ കെ ജെ യേശുദാസ്, എസ് ജാനകി
5 പൂവാടിതോറും എസ് ജാനകി
6 പുലരിപ്പൊൻ എ കെ സുകുമാരൻ.[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തളിരുകൾ&oldid=2679626" എന്ന താളിൽനിന്നു ശേഖരിച്ചത്