ഉള്ളടക്കത്തിലേക്ക് പോവുക

നിത്യകന്യക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നിത്യകന്യക
സംവിധാനംകെ.എസ്. സേതുമാധവൻ
കഥശ്രീധർ
തിരക്കഥപൊൻകുന്നം വർക്കി
നിർമ്മാണംഎ.കെ. ബാലസുബ്രഹ്മണ്യം
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
സാന്തോ കൃഷ്ണൻ
കാമ്പിശ്ശേരി കരുണാകരൻ
അംബിക (പഴയകാല നടി)
രാഗിണി
സംഗീതംജി. ദേവരാജൻ
വിതരണംതിരുമേനി പിക്ചേർസ്
റിലീസ് തീയതി
22/02/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിത്യകന്യക. ശ്രീധരിന്റെ എതിർ പാരാതത് എന്ന തമിഴ് ചിത്രത്തെ ആസ്പദമാക്കി ശരവണഭവ ആൻഡ് യൂണിറ്റി പിക്ചേഴ്സിനു വേണ്ടി എ.കെ. ബാലസുബ്രഹ്മണ്യമണ് ഈ ചിത്രം നിർമിച്ചത്. തിരുമേനി പിക്ചെഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1963 ഫെബ്രുവരി 22-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം.ഇൻഫൊ Archived 2013-05-09 at the Wayback Machine നിത്യകന്യക

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിത്യകന്യക&oldid=4580243" എന്ന താളിൽനിന്ന് ശേഖരിച്ചത്