നായര് പിടിച്ച പുലിവാല്
ദൃശ്യരൂപം
നായര് പിടിച്ച പുലിവാല് | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സ് |
കഥ | ഉറൂബ് |
തിരക്കഥ | ഉറൂബ് |
അഭിനേതാക്കൾ | സത്യൻ രാഗിണി പ്രേമ വാണക്കുറ്റി രാമൻ പിള്ള ടി.കെ.ആർ. ഭദ്രൻ ടി.എസ്. മുത്തയ്യ മുതുകുളം രാഘവൻ പിള്ള ബഹദൂർ ജി.കെ. പിള്ള |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | യു.രാജഗോപാൽ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | വാഹിനി |
വിതരണം | ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി |
റിലീസിങ് തീയതി | 14/02/1958 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിം കൊയും ചേർന്ന് മദ്രാസ് വാഹിനി സ്റ്റുഡിയോയിലും സേലം മോഡേൺ തിയേറ്റേഴ്സിലും വച്ച് നിർമ്മാണം പൂർത്തിയക്കിയ ഹാസ്യരസപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് നായരു പിടിച്ച പുലിവാല് . പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ഉറൂബ് ആണ്. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകി [1]. യു. രാജഗോപാൽ ഛായാഗ്രഹണവും വി.ബി.സി. മേനോൻ ശബ്ദലേഖനവും എം.എസ്. മണി ചിത്രസംയോജനവും ആർ.ബി.എസ്. മണി രംഗസംവിധനവും കെ. രമൻ മേയ്ക്കപ്പും ഡി. ഗണേശൻ വേഷവിധാനവും നിർവഹിച്ചു. അസോസിയേറ്റഡ് പിക്ചേഴ്സും ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയും ചേർന്നു വിതരണത്തിനെത്തിച്ച ഈ ചിത്രം 1958 ഫെബ്രുവരി 14-ന് പ്രദർശനം തുടങ്ങി.[2]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- രാഗിണി
- പ്രേമ
- വാണക്കുറ്റി രാമൻ പിള്ള
- ടി.കെ.ആർ. ഭദ്രൻ
- ടി.എസ്. മുത്തയ്യ
- മുതുകുളം രാഘവൻ പിള്ള
- ബഹദൂർ
- ജി.കെ. പിള്ള
പിന്നണിഗായകർ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.raaga.com/channels/malayalam/album/M0001964.html
- ↑ മലയാള സംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന് നായരു പിടിച്ച പുലിവാല്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് നായരു പിടിച്ച പുലിവല്
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1958-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- കെ രാഘവൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- രാഘവൻ ഗാനങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- യു. രാജഗോപാൽ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ