Jump to content

ക്രോസ് ബൽറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോസ് ബൽറ്റ്
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംഎ. പൊന്നപ്പൻ
രചനഎൻ.എൻ. പിള്ള
അഭിനേതാക്കൾസത്യൻ
ശാരദ
കൊട്ടാരക്കര
ഉഷാകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

ദീപ്തി ഫിലിംസിനു വേണ്ടി എ. പൊന്നപ്പൻ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് ക്രോസ് ബൽറ്റ്. ഇതിന്റെ വിതരണം നടത്തിയത് തിരുമേനി ഫിലിംസായിരുന്നു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - എ പൊന്നപ്പൻ
  • സവിധാനം - ക്രോസ് ബൽറ്റ് മണി
  • സംഗീതം - എം എസ് ബാബുരാജ്
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • പശ്ചാത്തലസംഗീതം - പി എസ് ദിവാകർ
  • ബാനർ - ദീപ്തിഫിലിംസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ, സംഭാഷണം - എൻ എൻ പിള്ള
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ.[1]

പാട്ടുകൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 കാലം മാറിവരും കെ ജെ യേശുദാസ്
2 കാലം മാറിവരും കെ ജെ യേശുദാസ്
3 സിന്ദാബാദ് സി ഒ ആന്റോ, കെ ജെ യേശുദാസ്.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രോസ്_ബൽറ്റ്&oldid=2598796" എന്ന താളിൽനിന്ന് ശേഖരിച്ചത്