കുടുംബം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുടുംബം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംമുഹമ്മദ് അസീം
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
ഷീല
പങ്കജവല്ലി
സംഗീതംആർ. സുദർശനം
ഗാനരചനവയലാർ
സ്റ്റുഡിയോവാഹിനി, പ്രകാശ്
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി19/05/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അസിം അൻഡ് കമ്പനിക്കുവേണ്ടി മുഹമ്മദ് അസം വാഹിനി ആൻഡ് പ്രകാശ് സ്റ്റുഡിയോകളിൽ വച്ചു നിർമിച്ച മലയാളചലച്ചിത്രമാണ് കുടുംബം. ജിയോപിക്ചേഴ്സ് പ്രൈവറ്റ്ലിമിറ്റഡ് കമ്പനി വിതരണം നടത്തിയ കുടുംബം 1967 മേയ് 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - മുഹമ്മദ് അസീം
  • സംവിധാനം - എം. കൃഷ്ണൻ നായർ
  • സംഗീതം - ആർ. സുദർശനം
  • ഗാനരചന - വയലാർ രാമവർമ്മ
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഛായാഗ്രഹണം - യൂ. രാജഗോപാൽ

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 ചിത്രാപൗർണ്ണമി കെ ജെ യേശുദാസ്, എസ് ജാനകി
2 പൂക്കില ഞൊറി വെച്ച് എൽ ആർ ഈശ്വരി
3 ഉണരൂ ഉണരൂ എസ് ജാനകി
4 ബാല്യകാലസഖീ കെ ജെ യേശുദാസ് [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കുടുംബം

"https://ml.wikipedia.org/w/index.php?title=കുടുംബം_(ചലച്ചിത്രം)&oldid=2851279" എന്ന താളിൽനിന്ന് ശേഖരിച്ചത്