സന്നാഹം(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സന്നാഹം
സംവിധാനംജോസ് കല്ലൻ
നിർമ്മാണംഅരവിന്ദ് കെ വർമ്മ
രചനതോമസ് വടക്കൻ
തിരക്കഥഎം. ആർ ജോസ്
സംഭാഷണംതോമസ് വടക്കൻ
അഭിനേതാക്കൾപ്രേം നസീർ
രതീഷ്
ബാലൻ കെ നായർ
മാധുരി
ഗാനരചനദേവദാസ്
സംഗീതംജോൺസൺ
ഛായാഗ്രഹണംഎൻ കാർത്തികേയൻ
ചിത്രസംയോജനംഎ. സുകുമാരൻ
വിതരണംസായികല ഫിലിംസ്
സ്റ്റുഡിയോസായികല ഫിലിംസ്
റിലീസിങ് തീയതി
  • 17 മാർച്ച് 1985 (1985-03-17)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1974ൽ ജോസ് കല്ലൻ സംവിധാനം ചെയ്ത് അരവിന്ദ് കെ വർമ്മ നിർമിച്ച ഒരു മലയാളചലച്ചിത്രമാണ് സന്നാഹം [1].പ്രേം നസീർ ,രതീഷ് ,ബാലൻ കെ നായർ,മാധുരി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ ദേവദാസ് എഴുതിയ വരികൾക്ക്ജോൺസൺ സംഗീതം നൽകി.[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 രതീഷ്
3 ബാലൻ കെ. നായർ
4 മാധുരി
5 സുമിത്ര
6 ടി.ജി. രവി
7 അരവിന്ദ് കെ വർമ്മ

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ദേവദാസ്
ഈണം : ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇന്നലേ ഞാൻ കെ ജെ യേശുദാസ്
2 മനപ്പുള്ളികാവിലേ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "സന്നാഹം (1985)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "സന്നാഹം (1985)". www.malayalachalachithram.com. ശേഖരിച്ചത് 2018-11-13.
  3. "സന്നാഹം (1985)". malayalasangeetham.info. ശേഖരിച്ചത് 2018-11-13.
  4. "സന്നാഹം (1985)". spicyonion.com. ശേഖരിച്ചത് 2018-11-13.
  5. "സന്നാഹം (1985)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "സന്നാഹം (1985)". malayalasangeetham.info. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്നാഹം(ചലച്ചിത്രം)&oldid=3069213" എന്ന താളിൽനിന്ന് ശേഖരിച്ചത്