ഉള്ളടക്കത്തിലേക്ക് പോവുക

ചേട്ടത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേട്ടത്തി
സംവിധാനംഎസ്.ആർ. പുട്ടണ്ണ
തിരക്കഥഎസ്.ആർ. പുട്ടണ്ണ
Story byഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംപി.എ. തങ്ങൾ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
തിക്കുറിശ്ശി
അംബിക
ഉഷാകുമാരി
സുകുമാരി
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംഎം.എസ്. ബാബുരാജ്
വിതരണംസെന്റ്ട്രൽ പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
26/11/1965
രാജ്യംഇന്ത്യ
ഭാഷമലയാളം

1965-പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചേട്ടത്തി. കല്പനാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. തങ്ങൾ നിർമിച്ച് സാവിത്രി പിക്ചേഴ്സ് അവതരിപ്പിച്ച ചിത്രമാണിത്. 1965 നവംബർ 26-ന് ഈചിത്രം പ്രദർശിപ്പിച്ചു. ഇതിന്റെ വിതരണം നടത്തിയത് സെന്റ്ട്രൽ പിക്ചേഴ്സായിരുന്നു.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം, തിരക്കഥ - എസ്.ആർ. പുട്ടണ്ണ
  • നിർമാതാവ് - പി.എ. തങ്ങൾ
  • ഛായഗ്രഹണം - മണി
  • ശബ്ദലേഖനം - രേവതി കണ്ണൻ
  • രംഗസംവിധാനം - ശങ്കരൻകുട്ടി
  • മേക്കപ്പ് - കെ. ഭാസ്കരൻ
  • ഗാനരചൻ - വയലാർ
  • സംഗീതം - ബാബുരാജ്
  • കഥ, സംഭാഷണം - എസ്.എൽ പുരം സദാനന്ദൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചേട്ടത്തി&oldid=4579375" എന്ന താളിൽനിന്ന് ശേഖരിച്ചത്