കടുവായെ പിടിച്ച കിടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടുവായെ പിടിച്ച കിടുവ
കടുവായെ പിടിച്ച കിടുവ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വാസുദേവൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ലക്ഷ്മി
സുകുമാരി
ജി.കെ. പിള്ള
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. നമശ്ശിവായം
ചിത്രസംയോജനംബി.എസ് മണി
സ്റ്റുഡിയോജയമാരുതി
വിതരണംജയമാരുതി
റിലീസിങ് തീയതി
  • 25 മാർച്ച് 1977 (1977-03-25)
രാജ്യംഭാരതം
ഭാഷമലയാളം

കടുവായെ പിടിച്ച കിടുവ എന്ന ചിത്രം 1977ൽ ജയമാരുതി ഫിലിംസ് ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച് എ.ബി. രാജ് സംവിധാനം ചെയ്തതാണ്.[1] പ്രേം നസീർ, കെ.പി. ഉമ്മർ, ലക്ഷ്മി, സുകുമാരി, ജി.കെ. പിള്ള, പറവൂർ ഭരതൻ, ജയമാലിനി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] ശ്രീകുമാരൻ തമ്പി എഴുതി വി. ദക്ഷിണാമൂർത്തി ഈണമിട്ടതാണ് ഇതിലെ ഗാനങ്ങൾ [3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 കെ.പി. ഉമ്മർ
3 അടൂർ ഭാസി
4 ലക്ഷ്മി
5 പറവൂർ ഭരതൻ
6 ശങ്കരാടി
7 സുകുമാരി
8 ജി.കെ. പിള്ള
9 പി.കെ. എബ്രഹാം
10 വീരൻ
11 ശ്രീമൂലനഗരം വിജയൻ
12 വിജയലളിത
13 ജയമാലിനി

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരിയോ ചിരി കെ ജെ യേശുദാസ് ഖരഹരപ്രിയ
2 മൗനമിതെന്തേ മായാവി വാണി ജയറാം ചക്രവാകം
3 നീലാഞ്ജനമലയില് കെ ജെ യേശുദാസ് ചാരുകേശി
4 ഒരു സ്വപ്നത്തിൽ പി. സുശീല

അവലംബം[തിരുത്തുക]

  1. "കടുവായെ പിടിച്ച കിടുവ(1977)". www.m3db.com. Retrieved 2017-10-16.
  2. "കടുവായെ പിടിച്ച കിടുവ(1977)". www.malayalachalachithram.com. Retrieved 2017-10-16.
  3. "കടുവായെ പിടിച്ച കിടുവ(1977)". malayalasangeetham.info. Retrieved 2017-10-16.
  4. "കടുവായെ പിടിച്ച കിടുവ(1977)". spicyonion.com. Retrieved 2017-10-16.
  5. "കടുവായെ പിടിച്ച കിടുവ(1977)". malayalachalachithram. Retrieved 2018-08-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "കടുവായെ പിടിച്ച കിടുവ(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-08-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടുവായെ_പിടിച്ച_കിടുവ&oldid=2854379" എന്ന താളിൽനിന്ന് ശേഖരിച്ചത്